കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെ ബോംബേറ്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കായണ്ണയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. മുസ്ലീം ലീഗ് പ്രതിനിധിയായ പി. സി. ബഷീറിന്‍റെ...
Calicut News
കണ്ണൂരിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ട സംഭവം: 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം...
കോഴിക്കോട്: പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ...
പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം തിരുവള്ളൂർ...
കൊയിലാണ്ടി: കണ്ണൂർ - ഏറണാകുളം ഇൻ്റെർസിറ്റി എക്പ്രസ്സിൽ, തീവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനുമിടയിലാണ് സംഭവം. വടകരയിൽ നിന്നാണ് ഇയാൾ കയറിയതെന്ന്...
കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ്...
വടകര സഹസ്ര സഞ്ജീവനി ഫൌണ്ടേഷൻ, സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയുമായി ചേർന്ന് സംഘടിപ്പിച്ച "മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം" ശ്രദ്ധേയമായി. കുഞ്ഞിപ്പള്ളി ചോംബാല ആത്മവിദ്യാ ഹാളിൽ നടന്ന...
കൊയിലാണ്ടി: 2022ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകകൃത്തായി പ്രദീപ് കുമാര്‍ കാവുന്തറയെ തെരഞ്ഞെടുത്തു. കോഴിക്കോട് രംഗമിത്ര അവതരിപ്പിച്ച ''പണ്ട് രണ്ട് കൂട്ടുകാരികള്‍''...
അധ്യാപക നിയമനം. ഗവ. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 5-6 23 (തിങ്കൾ )...
കോഴിക്കോട്: പ്രളയശേഷം കേരളതീരത്തെ സമുദ്രോപരിതലത്തിൽ സൂക്ഷ്‌മ പ്ലാസ്റ്റിക് മലിനീകരണം അപകടകരമാംവിധം വർധിച്ചതായി പഠനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെയും (കുഫോസ്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...