കൊയിലാണ്ടി: മുചുകുന്ന് സ്വദേശി സുജാത (42) യെ കാണാതായതായി പരാതി. 2023 ജൂൺ 3 മുതലാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു....
Calicut News
കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായി. കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ...
താമരശ്ശേരി പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ചു. 2 പേർക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട...
കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെഎച്ച്ഐ മരിച്ചു. വാഴക്കാട് ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അഷിത (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...
കോഴിക്കോട്: ചെഗുവേരയുടെ 95ാം ജന്മ വാർഷികദിനത്തിൽ കോഴിക്കോട് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഓരോ മുന്നേറ്റവും മനസ്സിലാക്കി. കരുക്കള്‍ കരുതലോടെ നീക്കി അവര്‍ പരസ്പരം ഏറ്റുമുട്ടി. ജയപരാജയങ്ങളേക്കാള്‍ മത്സരാവേശമായിരുന്നു...
തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐക്ക് പുരസ്‌കാരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐ ജില്ലാ...
ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക്...
പേരാമ്പ്രയിലെ തീപിടിത്തം. അന്വേഷണം തുടങ്ങി. പേരാമ്പ്ര ടൗണിലെ വ്യാപാര കേന്ദ്രമായ ബാദുഷ മെറ്റൽസിലും പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്ന എംസിഎഫ് കേന്ദ്രത്തിലുമുണ്ടായ തീപിടിത്തത്തിൽ പൊലീസ്...
സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി...
കുറ്റ്യാടിയിൽ മതിലിടിഞ്ഞുവീണ് കാർ തകർന്നു. കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. കെഇടി പബ്ലിക് സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ് കാറിനുമുകളിൽ പതിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....