KOYILANDY DIARY.COM

The Perfect News Portal

Calicut News

കായണ്ണ: അനധികൃത മദ്യവുമായി വിൽപ്പനയ്ക്കിടെ യുവാവ് പോലീസ് പിടിയിലായി. കായണ്ണ സ്വദേശി കുന്നുമ്മൽ സുരേഷിനെയാണ് നാലു കുപ്പി മദ്യവുമായി പേരാമ്പ്ര പോലീസ് പിടികൂടിയത്. പേരാമ്പ്ര DYSP യുടെ...

കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്തമലയിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ താഴെ മഠത്തിൽ ലക്ഷ്മികുട്ടി അമ്മ (87) നിര്യാതയായി. മക്കൾ:  ഉണ്ണികൃഷ്ണൻ, ജിജി. മരുമക്കൾ : അശോകൻ (കോടേരിച്ചാൽ),...

കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലയോടെയാണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ...

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്...

വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി അരിക്കുളം സ്വദേശി സി. എം. മുരളീധരൻ. "ഭാഷാസൂത്രണം പൊരുളും വഴികളും" എന്ന കൃതിയാണ് അദ്ദേഹത്തെ അവാർഡിന്...

കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയെ സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പയ്യോളി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ആദരിച്ചത്. അനുഗ്രഹയുടെ...

 വടകര നഗരസഭയെ അപകീർത്തിപ്പെടുത്താനായി വ്യാജവാർത്ത നൽകിയ മലയാള മനോരമക്കെതിരെ നഗരസഭാ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും നടത്തി. നഗര സൗന്ദര്യവൽക്കരണ...

വടകരയിൽ കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ആയഞ്ചേരി, പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്തുള്ളവരെയാണ് കുറുക്കൻ കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടിയേറ്റ എട്ട് പേരെ വടകര ഗവ:...

കോഴിക്കോട്: ബലിപെരുന്നാൾ ദിനത്തിലും ആഘോഷങ്ങളില്ലാതെ സമരപ്പന്തലിൽ ഹർഷിന. സമരസഹായസമിതി പ്രവർത്തകർ ഹർഷിനയ്ക്കും കുടുംബത്തിനും കഞ്ഞിവച്ചു നൽകി. ജനിച്ച ശേഷം ആദ്യമായിട്ടാണ് പുതുവസ്ത്രങ്ങളും ഇഷ്ട ഭക്ഷണങ്ങളുമില്ലാതെ ഇങ്ങനെയൊരു പെരുന്നാളെന്ന്...

മേപ്പയ്യൂർ: ജനാധിപത്യവും മതേതരത്വവും തകർക്കുന്ന സംഘ പരിവാർ ഭരണത്തിനെതിരെ യോജിച്ച പോരാട്ടങ്ങൾ ഉയർന്ന് വരണമെന്ന് ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട് സി. കെ. നാണു പറഞ്ഞു....