അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍...
Calicut News
വെഞ്ഞാറമൂട് > വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇരു വൃക്കയും ദാനംചെയ്തു. മത്സ്യവില്‍പ്പനക്കാരനും സിപിഐ എം പാലവിള ബ്രാഞ്ച് മുന്‍ അംഗവും എന്‍എസ്എസി പ്രവര്‍ത്തകനുമായിരുന്ന പിരപ്പന്‍കോട് പാലവിള...
മാനന്തവാടി: സംഘപരിവാര്‍ സംഘടനകള്‍ പഴശ്ശിരാജ വീരാഹുതി ദിനാചരണം നടത്തി. പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് തീര്‍ഥയാത്രയും പുഷ്പാര്‍ച്ചനയും നടത്തി. തോണിച്ചാല്‍ പഴശ്ശി ബാല മന്ദിരത്തില്‍നിന്ന് തുടങ്ങിയ ബൈക്ക് റാലി ടൗണ്‍...
ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി അസം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസന്വേഷണം പ്രഹസനമാക്കിയ പോലീസിനുനേരെ പ്രതിഷേധം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐയും പോലീസ്സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി....
ബത്തേരി > കടുവകള്‍ കാടിറങ്ങുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളെ വീണ്ടും ഭീതിയിലാക്കുന്നു. വയനാട് വന്യജീവി കേന്ദ്രത്തോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ജനങ്ങളാണ് നാട്ടിലിറങ്ങുന്ന കടുവകളെ പേടിച്ച് കഴിയുന്നത്. കഴിഞ്ഞ അഞ്ചു...
ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പ് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ്...
പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു മാര്‍ഗി സതി. അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍...
കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും...
കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെകീഴില്‍ കോഴിക്കോട്ട് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസി (സി.ആര്‍.സി.)ന്റെ കെട്ടിടം പണിയാന്‍ 19 കോടി...
കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം...
