KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്:  റിട്ടയേഡ് മജിസ്ട്രേറ്റിന്റെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയാണ്...

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങി. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. മലബാര്‍...

കോഴിക്കോട് :  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് വിരാമം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലേറ്റ്‌ഫോമിലും നാലാം പ്ലേറ്റ്‌ഫോമിലും പുതിയ ഷെല്‍ട്ടറുകളായി....

കോഴിക്കോട്: കഥാകൃത്ത് ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏതാനും നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഹബീല്‍, സൂനിമ. ഖബറടക്കം വൈകീട്ട്...

കൊയിലാണ്ടി > നഗരസഭയും തണല്‍ വടകരയും ചേര്‍ന്ന് 20 മുതല്‍ 23 വരെ കൊയിലാണ്ടി നഗരസഭാ ടൌണ്‍ഹാളില്‍ നടത്തുന്ന 'വൃക്കക്കൊരു തണല്‍' മെഗാ സൗജന്യ എക്സിബിഷന് കൊയിലാണ്ടി...

കൊയിലാണ്ടി > വെങ്ങളം ബൈപാസിന്  കിഴക്കുഭാഗത്ത് കാപ്പാടന്‍ കൈപ്പുഴയുടെ ഭാഗമായ പാടശേഖരം നികത്താനുള്ള  സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. തുടര്‍ന്ന് മണ്ണിട്ടുനികത്തലും തെങ്ങുവച്ചു പിടിപ്പിക്കലും  നിര്‍ത്തിവച്ചു. ആക്ഷന്‍...

കൊയിലാണ്ടി> പയ്യോളി അയനിക്കാട് മീത്തില്‍ മുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍. സിപിഐ എം പ്രവര്‍ത്തകനായ കോഴിത്തട്ടതാഴ അഭില്‍രാജ് മയനാരിയുടെ ബൈക്കാണ് കത്തിച്ചത്. സംഭവത്തിന് പിന്നില്‍...

പെരിന്തല്‍മണ്ണ:  കീഴാറ്റൂരില്‍ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പട്ടിക്കാട് പതിനെട്ടുപടിയില്‍ പഴക്കമേറിയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ തകര്‍ന്നു വീണാണ്...

കോഴിക്കോട്: കോഴിക്കോട് മണല്‍കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം. അര്‍ധരാത്രിക്ക് ശേഷം മേപ്പയൂര്‍ ആവളപ്പുഴയിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍...

കോഴിക്കോട് > മെഡിക്കല്‍ കോളേജ് റൂട്ടിലെ സിറ്റി ബസ്സുകള്‍ ബുധനാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റി. ആര്‍ടിഎ തീരുമാനത്തിന് വിരുദ്ധമായി മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് സര്‍വീസ് നടത്തുന്ന...