KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്:   സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ടാഗോര്‍ ഹാളില്‍  സ്വീകരണം നല്‍കി. മേയര്‍...

കോഴിക്കോട്: ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്‌ വില്ലേജ് അന്താരാഷ്ട്ര കരകൗശല മൂസിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കി രണ്ടാംഘട്ട വികസനം നടപ്പാക്കുന്നു. കിഫ്ബിയില്‍ അവതരിപ്പിച്ച 54 കോടി രൂപയുടെ...

താമരശ്ശേരി: റബര്‍ എസേ്റ്റേറ്റ് കത്തി നശിച്ചു. ദേശീയ പാതയില്‍ അന്പായത്തോടിനു സമീപത്തെ എസേ്റ്റേറ്റ്റ്റിനാണ് തീപിടിച്ചത്.  ഗ്രേസ് ഫീല്‍ഡ് എസ്റ്റേറ്റ്, വെഴുപ്പൂര്‍ എസേ്റ്ററ്റ്, കൊയിലാണ്ടി സ്വദേശിയുടെ എസ്റ്റേറ്റ് എന്നിവയാണ്...

രാമനാട്ടുകര: മാനവ സമൂഹത്തെ ഒന്നിപ്പിക്കുവാന്‍ കലയ്ക്ക് മാത്രമേ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കലക്കും,സംഗീതത്തിനും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. സാംസ്കാരിക രംഗത്ത് ഏറെ...

കുറ്റ്യാടി: മനു​ഷ്യ​ത്വ​ത്തിനും ധാര്‍മ്മികതക്കുമെ​തി​രെ​യു​ള്ള യു​ദ്ധ​മാ​ണ് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തില്‍ ന​ട​ക്കു​ന്ന​തെ​ന്ന് അ​ഖി​ലേന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തുല്‍ ഉ​ല​മ ജ​നറല്‍സെ​ക്രട്ട​റി കാ​ന്ത​പു​രം എ​.പി അ​ബൂ​ബ​ക്കര്‍ മു​സ്​ലി​യാര്‍ പ​റഞ്ഞു. വംശീ​യ വി​രോ​ധം പ​ച്ച​യാ​യി...

കോഴിക്കോട്: സ്വകാര്യ സെക്യുരിറ്റി മേഖലയിലും ഹൗസ് കീപ്പിങ് രംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്ന്  ജില്ലാ സെക്യുരിറ്റി ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യുനിയന്‍...

വടകര: കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രകലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം. സി.കെ.നാണു എം.എല്‍.എ....

കോഴിക്കോട്: വളയനാട് ദേവീക്ഷേത്രോത്സവം കൊടിയേറി. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്‍.രാമവര്‍മ തന്ത്രിക്ക് കൂറയും പവിത്രവും നല്‍കി. ആറുദിവസമായി...

മുക്കം:  സര്‍വേ ജോലി ആശാവര്‍ക്കര്‍മാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും, സര്‍വേ എടുക്കാന്‍ തയ്യാറാവാത്ത ആശാവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ച് ആശാവര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു കുന്നമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍...

പേരാമ്പ്ര: തേങ്ങയില്‌നിന്ന് വൈവിധ്യമാര്ന്ന മൂല്യവര്ധിത ഉത്പന്നങ്ങള് ഉണ്ടാക്കാന് സര്ക്കാര് പദ്ധതിക്ക് രൂപംനല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചക്കിട്ടപാറയില് പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര് കമ്പനിയുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ...