KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ സന്ദേശവുമായി പര്യടനം നടത്തുന്ന കെഎസ്ടിഎ വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് ജില്ലയില്‍ ആവേശകരമായ സ്വീകരണം. സംസ്ഥാന സെക്രട്ടറി കെ സി ഹരികൃഷ്ണന്‍...

വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ബി സോണ്‍ കലോത്സവത്തിന് വടകര എം ഇ എസ് കോളേജില്‍ തുടക്കമായി. പ്രമുഖ ആര്‍ട്ടിസ്റ്റ് ഫിറോസ് വടകര സ്‌റ്റേജിതര പരിപാടി ഉദ്ഘാടനം...

കോഴിക്കോട്: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍...

കോഴിക്കോട്: മോണ്ടിസോറി/ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്‌സിലേക്ക് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു അടിസ്ഥാന യോഗ്യത. ഫോണ്‍: 8943092442.

പേരാമ്പ്ര: ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി പുതുക്കുന്നതിന് പൊലീസ് ക്ളിയറന്‍സ് നിര്‍ബന്ധമാ ക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്‍ സിഐടിയു...

കോഴിക്കോട്: കാപ്പാട് മുനമ്പത്ത് ബഷീര്‍പാലോട്ട്കുനി സുഹറാബി ദമ്പതിമാരുടെ മകന്‍ യൂസഫ് അലി (4) യുടെ മരണം വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷബാധയേറ്റ് ശ്വാസകോശത്തിലും തലച്ചോറിലും നീര്‍ക്കെട്ടുണ്ടായതായാണ്...

മേപ്പയ്യൂര്‍: കൊടുംവരള്‍ച്ചയില്‍ കുടിവെള്ളത്തിന് വലയുന്നവര്‍ക്ക് ദാഹജലവുമായി ഡി.വൈ.എഫ്.ഐ. വളണ്ടിയര്‍മാര്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന് മേപ്പയ്യൂര്‍ സൗത്ത് മേഖലയില്‍ തുടക്കമായി. നിടുമ്പൊയിലില്‍ മേലടി...

കോഴിക്കോട്: കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുകീഴിലെ വടകര, വെസ്റ്റ്ഹില്‍, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ 22-ന് ശനിയാഴ്ച പാസ്‌പോര്‍ട്ട് മേള നടക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍...

വടകര: വടകര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ 19-ന് കാലത്ത് 11-ന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. ബിരുദവും...

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന് രാവിലെ പത്തിന് ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സ്ലിപ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,...