KOYILANDY DIARY.COM

The Perfect News Portal

Calicut News

വളയം: ബേസ്ബാള്‍ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിലങ്ങാട് വായാട് കുറിച്യ കോളനിയിലെ സി.സി. പ്രിയയ്ക്ക് യാത്രയ്ക്കുള്ള പണം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഹോങ്കോങ്ങില്‍ സെപ്തംബര്‍...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പന്തലായനി സൗത്ത് ഏരിയാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരായ ടി.കെ. മറിയം, ശ്രീമതി അമ്മ എന്നിവരെ ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ...

കുറ്റ്യാടി: ഒഴിവുദിനം ശുചീകരണത്തിനായി മാറ്റി വെച്ച്‌ മൊകേരിയിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മാതൃകയായി. മൊകേരി ഗവ.കോളേജിലേക്കുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുകള്‍ വെട്ടി ശുചീകരിച്ചാണ് ചങ്ങാതിക്കൂട്ടം...

ചേമഞ്ചേരി: കടലാക്രമണംമൂലം തീരത്തെ മണല്‍ നഷ്ടമാകാതിരിക്കാന്‍ കാപ്പാട്‌ കരിങ്കല്‍ പതിക്കുന്നു. വിനോദസഞ്ചാര കേന്ദ്രത്തില്‍ തുവ്വപ്പാറയ്ക്ക് സമീപമാണ് നിരന്തരം കടലാക്രമണം ഉണ്ടാകുന്നത്. ഇതുമൂലം തീരത്തെ മണല്‍തിട്ട പൂര്‍ണമായി കടലെടുക്കും. തീരത്തിന്റെ...

കോഴിക്കോട്: നഗരത്തില്‍നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടിയ മൂന്നു കാളകളെ 70,000 രൂപയ്ക്ക് ലേലം ചെയ്തു. തിരുവണ്ണൂരിലെ ടി.വി. ഹസ്സനാണ് കാളകളെ ലേലത്തിലെടുത്തത്. ഇതിനുപുറമെ രേഖകളുമായെത്തിയ ഉടമകള്‍ക്ക് പിഴചുമത്തി...

അത്തോളി: ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധുക്കളുടെ പരാതി. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 24 കാരിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. എറണാകുളം സ്വദേശി ഷാജഹാന്റെ പേരില്‍...

കോഴിക്കോട്: ടൗണ്‍ ഹാളും ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറി കെട്ടിടവും വേര്‍തിരിച്ച്‌ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മതില്‍ തകര്‍ത്തു. ലളിതകലാ അക്കാഡമിയുടെ വാച്ച്‌ മാന്‍ നോക്കി നില്‍ക്കെയായിരുന്നു സാമൂഹിക...

കുറ്റ്യാടി: കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചു കുറ്റ്യാടിയില്‍ ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു. ആയുര്‍വേദ അസോസിയേന്‍ ഓഫ് ഇന്ത്യയും ഭാരതീത ചികില്‍സ വകുപ്പും സഹകരിച്ച്‌ നടത്തിയ പരിപാടിയില്‍...

കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട ശിലാഫലകത്തെക്കുറിച്ച്‌ പി.ടി.എ.യും അദ്ധ്യാപകരും തര്‍ക്കം രൂക്ഷം. സ്കൂളിലെ...

മുക്കം: സഹകരണ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാര്‍ക്കുള്ള ഉത്സവബത്ത 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡപോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തെ...