KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളി: അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി. അയനിക്കാട് മിനി ഇന്‍ഡസ്ട്രി പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ. കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഡ്രൈവര്‍...

പൂനൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്‍ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്. മദ്യം, മയക്കുമരുന്ന്,...

പേരാമ്പ്ര: 36 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. പുളിക്കല്‍ വീരാന്‍ കുട്ടിയെയാണ് (40) പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍ കുമാര്‍ അറസ്റ്റ്...

കൊയിലാണ്ടി: ആസ്സാമിൽ ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ആർ..പി.എഫ്. ജവാൻ ബൈജുവിനെ അനുസ്മരിച്ചു. മേലൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോഴിക്കോട് ആർ .പി. എഫ്. എ. എസ്. ജെ.കതിരേഷ്...

കോഴിക്കോട് : മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത. ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 9 നാണ്...

കൊയിലാണ്ടി: നന്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ടോൾ ബൂത്തിൽ ഇടിച്ച്‌ ഏതാനും പേർക്ക് പരിക്ക്. ഇന്ന് കാലത്ത് എട്ട് മണിയോടെയായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക്...

കൊയിലാണ്ടി: പയ്യോളി സ്വദേശിയായ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അയനിക്കാട് കാവും പുറത്ത് 'മിഥില' യില്‍  അമല്‍രാജ് (22) ആണ് മരിച്ചത്.  കോതമംഗലം എംഎ കോളേജ്...

കൊയിലാണ്ടി: പനി ബാധിച്ച് കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരണമടഞ്ഞു. കരയാട് തറമ്മലങ്ങാടി നമ്പ്രത്ത് സതീശ് ബാബു (54) ആണ് മരണമടഞ്ഞത്. വടകര ഡി. ഇ. ഒ....

നടുവണ്ണൂര്‍: നടുവണ്ണൂരിലെ അക്ഷര അക്കാദമി ഓഗസ്റ്റ് ആറിന് നടുവണ്ണൂര്‍ അക്ഷര കോളേജില്‍ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. രാവിലെ ഒമ്പതുമണി മുതലാണ് പരിശീലനം. ഫോണ്‍:...

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിൽ ഷൈജുവിനെയാണ് (32) ബാലുശ്ശേരി സി.െഎ കെ. സുഷീർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ...