കൊയിലാണ്ടി: മേപ്പയൂർ - ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ കീഴരിയൂർ ബോംബ് കേസിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരണ സമ്മേളനം മുൻകേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആൻറണി ഉദ്ഘാടനം...
Calicut News
കോഴിക്കോട്: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. പീഡനക്കേസിൽ റിമാൻഡിലായിരുന്ന അദ്ധ്യാപകൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നിയമനം. കഴിഞ്ഞ...
കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റ് ഗിരീശന്‍, സെക്രട്ടറി കരിവെള്ളൂര്‍ തെരുവത്തെ...
കോഴിക്കോട് മാവൂരില്‍ 30 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടികൂടി. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഫ്ലൈയിംഗ് സ്ക്വാഡ് ആണ് രഹസ്യ വിവരത്തിന്‍റെ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മണൽവേട്ട ആറ് ലോഡ് മണൽ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂർ വില്ലേജിലെ പെരിഞ്ചേരി കടവ്, ആവളകടവ്, എന്നിവിടങ്ങളിൽ നടത്തിയ മണൽവേട്ടയിലാണ് അനധികൃതമായി വാരിയിട്ട ആറ്...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ എംപ്ലോയ്മെന്റ് ജനറേഷൻ ഇൻ. ട്രെഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കരകൗശല മേഖലയില്‍ സുരഭി മുഖേനെ നടപ്പിലാക്കുന്ന ട്രെയിനിംങ്ങിന്റെ ഉൽഘാടനം കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആക്ടിവിസ്റ്റിക് തിയേറ്റര്‍ അസോസിയേഷന്‍ കേരളയുടെ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന് മൂന്നിന് കൊയിലാണ്ടി സാംസ്‌കാരികനിലയത്തില്‍ നടക്കും. താലൂക്കിലെ...
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യാദിന കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സ്വാതന്ത്യസമര സേനാനികളുടെ ചിത്രങ്ങളടങ്ങിയ പട്ടങ്ങളാണ് പരിപാടിക്കുപയോഗിച്ചത്. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, വിവേക് വരദ, കെ.പി. ഷംന,...
കൊയിലാണ്ടി: താലൂക്കിലെ മൂന്നാംഘട്ട റേഷന്‍കാര്‍ഡ് വിതരണം 17, 18 തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാലു മണിവരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. ആഗസ്റ്റ്17-...
ഫറോക്ക്: പെട്രോള്‍ പമ്പിലെ എനര്‍ജി യൂണിറ്റിന് തീ പിടിച്ചു. അരീക്കാട് കെ.വി.എന്‍. റിലയന്‍സ് പെട്രോള്‍ പമ്പിലെ പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്തിരിക്കുന്ന ടാങ്കുകളുടെ സമീപമാണ് തീപിടുത്തം ഉണ്ടായത്....