KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞ നിര്‍ദ്ധന കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആമ്പല്ലൂര്‍ സന്തോഷിന്റെ കുടുംബത്തെയാണ് താത്ക്കാലികമായി വീട്...

താമരശ്ശേരി: രണ്ടുദിവസം മുമ്പ് ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞ ദേശീയപാതയുടെ പുതുപ്പാടി ഭാഗത്ത് വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ മലപുറം നെരൂക്കിന്‍ചാലിലുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഏഴുപേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തി...

കോടഞ്ചേരി: കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അംബിക മംഗലത്ത് സ്കൂള്‍...

കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒാട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ഒാട്ടിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ അധ്യാപകരെ നിയമിക്കണമെന്ന് ഒാട്ടിസം ഡിേപ്ലാമ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍വശിക്ഷ അഭിയാന്റെ(എസ്.എസ്.എ) കീഴിലാണ്...

കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന് വീട്ടമ്മയുടെ വിലമതിക്കാനാവാത്ത സംഭാവന. ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള രണ്ടാംഘട്ട സാമ്പത്തിക സമാഹരണത്തിന് അവര്‍ കൈയിലുണ്ടായിരുന്ന...

കുറ്റ്യാടി: കുറ്റ്യാടിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുവിതരണം നടത്തി. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളില്‍...

മല്ലപ്പള്ളി: എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് ഭാരത സംസ്കാരമെന്നും അത് ലോകത്തിന് കാട്ടി കൊടുത്ത മഹത്തായ പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്സ് എന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: പി.ജെ.കുര്യന്‍...

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിനടുത്ത് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരണം ഏഴായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ ചികിത്സയിലായിരുന്ന ആലുംതറ തടത്തുമ്മല്‍ മജീദ്-സഫീന ദമ്പതിമാരുടെ മകള്‍ ആയിഷ നുഹ (ഏഴ്) ഞായറാഴ്ച...

കുന്നമംഗലം: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരിക്കത്തൂര്‍ ഉള്ളാട്ടുചാലില്‍ മുരളി (48)യെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ്ലൈനിന് കുട്ടി നല്‍കിയ മൊഴിയുടെ...

പേരാമ്പ്ര: കനത്ത മഴയില്‍ ചക്കിട്ടപാറയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചക്കിട്ടപാറ പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ ചെറുവോട്ട് സജിന മുനീറിന്റെ വീട്ടുമുറ്റത്തിനരികെയുള്ള കിണറാണ് താഴ്ന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മണ്ണിടിച്ചില്‍ വീടിനും അപകട...