KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: കഴിഞ്ഞ ദിവസം കാണാതായ ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഉര്‍ജ്ജിതമാകി. വടകര പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരക്കടുത്തു...

കോഴിക്കോട്:  പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ. സര്‍ക്കാരിന്റെ പ്രധാന പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി...

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍െറ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്‍റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ്...

നാദാപുരം: റോഡ് ഉദ്ഘാടനത്തിനായി എത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടന സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെ തിരിച്ചു പോയി. നവീകരണ പ്രവൃത്തികള്‍ നടത്തിയ കല്ലാച്ചി വളയം...

കോഴിക്കോട് : പ്ലസ് ടു ദളിത് വിദ്യാര്‍ത്ഥിയായ അജയനെ ക്രൂരമായി മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല...

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ നിന്നുള്ള അപേക്ഷ ബുധനഴ്ച മുതല്‍ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍...

വടകര: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങല്‍ കോട്ടക്കല്‍ തൈവളപ്പില്‍ ഷംസുവിനെ (48) യാണ് സിഐ ടി. മധുസൂദനന്‍ നായര്‍...

കോഴിക്കോട്: സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് ബീച്ച്‌ ജനറല്‍ ആസ്പത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം മുടങ്ങി. രാവിലെ എട്ടിന് തുടങ്ങിയ ക്യൂ 12.30 കഴിഞ്ഞും തുടര്‍ന്നു. തിങ്കളാഴ്ച കൂടുതല്‍ ഒ.പി....

കുമളി: സെലോടേപ്പ് ഉപയോഗിച്ച്‌ കാലില്‍ കെട്ടിവെച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി ഷിദിനെയാണ് വണ്ടിപ്പെരിയാറില്‍ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 100ഗ്രാം...

കോഴിക്കോട്: കക്കയത്ത് നായാട്ടുകാരുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റു. ഫോറസ്റ്റര്‍ പ്രമോദ് കുമാര്‍, ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കക്കയം ഫോറസ്റ്റ് സ്റേഷന് സമീപം പുലര്‍ച്ചെയായിരുന്നു ആക്രമണം. വേട്ടയാടിയ...