KOYILANDY DIARY.COM

The Perfect News Portal

Calicut News

കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പതിമംഗലം പുറായില്‍ ഷാഫി(22)യെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു അറസ്റ്റുചെയ്തത്. പടനിലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കുന്ദമംഗലം...

കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് സ്‌ക്കൂളിൽ വാതിലിന്റെ പൂട്ടുപൊളിച്ച്‌ കവര്‍ച്ചശ്രമം. അകത്തുകയറിയ മോഷ്ടാക്കള്‍ പ്രിന്‍സിപ്പലിന്റെയും ക്ലാര്‍ക്കിന്റെയും മേശയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഓഫീസിലെ അലമാരയും തുറന്നിട്ടുണ്ട്. എന്നാല്‍, സാധനങ്ങള്‍...

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്ന് 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ആര്‍.പി.എഫും എക്സൈസ് റെയ്ഞ്ച് വിഭാഗവും ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ...

പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാള വേദി വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവുമായി ചേര്‍ന്ന് ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി...

താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ ഗ്രാമ സഭയുടെ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിയുക്ത ഗ്രാമ...

കോഴിക്കോട്: വ്യാപാരികളെയും വ്യവസായികളെയും പരിഗണിച്ചുകൊണ്ടുള്ള മാറ്റമാണ് മിഠായിത്തെരുവില്‍ ഉണ്ടാവേണ്ടതെന്ന് ചിത്രകാരന്‍ പോള്‍ കല്ലാനോട്. '' നവീകൃത മിഠായിത്തെരുവും വാഹന ഗതാഗതവും'' എന്ന വിഷയത്തില്‍ ജില്ല ഉപഭോക്തൃ സംരക്ഷണ...

ബേപ്പൂര്‍: കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ കടലില്‍നിന്ന് എട്ടു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തി. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. കടലില്‍...

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആനക്കുളത്ത് വിദ്യാര്‍ഥി യുവജനസംഗമം നടന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എല്‍.ജി. ലിജീഷ് അദ്ധ്യക്ഷനായി. നിധീഷ് നാരായണന്‍,...

കൊയിലാണ്ടി: സർവ്വ ദോഷ നിവാരണത്തിനായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ  തന്ത്രി നരിക്കുനി ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ഹോമം. നിരവധി...

കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഹരിതസംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ മാലിന്യ സംസ്‌കരണവും ശുചിത്വവും, വിഷരഹിത ഭക്ഷ്യോദ്പാദനം, ജ ലസുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറും...