KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയിലെ തരിശായി കിടന്ന പ്രദേശങ്ങള്‍ വിസ്മൃതിയിലേക്ക്. ചല്ലിയിലെ കാര്‍ഷിക വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഊരള്ളൂരിലും ഞാറു നടീല്‍ ഉത്സവം നടന്നു. 1000 ഹെക്ടറില്‍ കൃഷിയിറക്കാന്‍...

കൊയിലാണ്ടി: പൊയില്‍ക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഫെബ്രുവരി 1ന് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നാഗപ്രീതിക്കായി വിശേഷാല്‍ പൂജകള്‍ നടക്കുന്നു. വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നടക്കുന്ന നാഗപൂജക്ക് അപ്പം,പായസം വഴിപാടുകള്‍ക്ക് പുറമെ സര്‍പ്പബലിയാണ്...

കോഴിക്കോട്: കോവൂര്‍ - വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട്...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല സമാപിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന ശില്പശാലയുടെ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയത് നാട്ടുകാരായ രണ്ടു പേർ. പുത്തൻപുരയിൽ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ പുത്തൂര്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. ഏരിയാ...

കൊയിലാണ്ടി:  ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനവും ഇന്നും ലോകത്തിന് മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ് കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധി...

കൊയിലാണ്ടി: അധ്യാപകരുടെ അക്കാദമിക ഊർജ്ജം കെടാതെ സൂക്ഷിക്കാനും അധിക അറിവ് നൽകാനും ലക്ഷ്യമിട്ട് പന്തലായനി ബി.ആർ.സി അധ്യാപക കൂട്ടായ്മ രൂപീകരിച്ചു. വിഷയ ബന്ധിതമായ അഴത്തിലുളള പഠനം, പഠനോപകരണ...

അത്തോളി: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട്ടും കറുത്ത സ്റ്റിക്കര്‍. അത്തോളി സ്വദേശി ഫിറോസിന്റെ വീട്ടിലാണ് സ്റ്റിക്കര്‍ കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിന്‍റെ വലതുഭാഗത്തുള്ള ജനലിലും, മെയിന്‍സ്വിച്ചിലുമാണ് കറുത്ത...

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖ നദീമുഖത്തെ മണ്ണ് നീക്കം ചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി. കപ്പലുകള്‍ക്ക് വേലിയേറ്റമോ വേലി ഇറക്കമോ നോക്കാതെ പുതിയ വാര്‍ഫില്‍ അനായാസം അടുക്കാന്‍ വേണ്ടിയാണ് ആഴംകൂട്ടുന്നത്. ഇക്കഴിഞ്ഞ...