KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഉജ്ജ്വല വാഗ്മിയുമായ പി.ആര്‍. നമ്പ്യാരുടെ മുപ്പത്തിയൊന്നാം ചാമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുയിപ്പോത്ത് നടന്ന...

കൊയിലാണ്ടി: വന്മുകം എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു. കോഴിക്കോട് ജില്ലയിൽതന്നെ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി മാതൃകയാകുന്ന വന്മുഖം സ്‌കൂളിൽ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി....

കൊയിലാണ്ടി: സ്വയം പ്രകാശിച്ച് സമൂഹത്തിനു വെളിച്ചം പകർന്നു മുന്നോട്ടു നയിക്കുന്നവരാണ് കലാകാരൻമാരെന്ന് മന്ത്രി പി. തിലോത്തമൻ.  കായലാട്ട് രവീന്ദ്രൻ (കെ.പി.എ.സി) അഞ്ചാം അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ്...

കൊയിലാണ്ടി: സർക്കിൾ പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൺവൺഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. വടകര മേഖലാ സെക്രട്ടറി എം.ടി ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എ.കെ...

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഫിബ്രവരി 17മുതൽ 24 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി യോഗം അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായുളള ഫണ്ട് ക്ഷേത്ര...

വടകര: തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14...

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ മിഠായി തെരുവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകീട്ട് 7 ന് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം ടി...

കൊയിലാണ്ടി: 2017 വിടപറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ആർ. ശങ്കർ മെമ്മോറിയൽ SNDP കോളേജിൽ എന്റർ പ്രണർഷിപ്പ് ക്ലബ്ബ് അംഗങ്ങൾ മധുരപതിനേഴ് ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം...

കൊയിലാണ്ടി: പൊതുവഴിയരികിൽ മാലിന്യം കത്തിച്ചതിന്റെ ഫലമായി തീ ആളിപ്പടർന്നത് യാത്രക്കാരിൽ ഭീതി പരത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡരികിലാണ് അജ്ഞാതർ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. തീ നിയന്ത്രണാതീതമാകുന്നതിന്...

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കൊടക്കാട്ടുംമുറിയില്‍ സംവരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത...