കോഴിക്കോട്: ലഹരി മരുന്നിനെതിരെയുള്ള സന്ദേശവുമായി പൊലീസിന്റെ ബൈക്ക് റാലി. കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരി മരുന്ന് മരണമാണെന്ന സന്ദേശവുമായാണ് കോഴിക്കോട് ബൈക്ക് റാലി സംഘടിപ്പിച്ചത്....
Calicut News
കോഴിക്കോട്: കാന്തപുരം എപി സുന്നി വിഭാഗത്തിന്‍റെ ആസ്ഥാനമായ മര്‍കസിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കില്ല. ഇകെ വിഭാഗത്തിന്‍റെ എതിര്‍പ്പും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അകല്‍ച്ചയുമാണ് ലീഗ്...
പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് കേന്ദ്രം യാഥാര്‍ത്ഥ്യമാവില്ലന്നും ഇത് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നുമുള്ള പ്രചരണങ്ങള്‍ക്കിടെ സേനയുടെ കാനന പരിശീനത്തിനുള്ള ഈ വര്‍ഷത്തെ ആദ്യസംഘം പരിശീലന കേന്ദ്രത്തിലെത്തി. തിരുവനന്തപുരം പെരിങ്ങോം...
വടകര : പ്രശസ്ത നാടകകൃത്തും, സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മക്കായി വടകര മലയാള സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മോഹന്‍ കടത്തനാട് പുരസ്കാരം ഹ്രസ്വ ചലച്ചിത്ര...
കോഴിക്കോട്: ജോലിയില്‍നിന്ന് വിട്ടുനിന്നുകൊണ്ട് മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കേരള മെഡിക്കോസ്...
കുറ്റിയാടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുറ്റിയാടിക്കടുത്ത കള്ളാട് പാര്‍ക്കും നീന്തല്‍ക്കുളവും ഒരുങ്ങുന്നു. മരുതോങ്കര പഞ്ചായത്ത് അനുവദിച്ച 72 സെന്റ് സ്ഥലത്താണ് പാര്‍ക്കും പാര്‍ക്കിനോടനുബന്ധിച്ച് കുളവും നിര്‍മിക്കുന്നത്. കുന്നുമ്മല്‍ ബി.ആര്‍.സി. യുടെ...
പയ്യോളി: ലോകത്തിന്റെ കരകൗശല വൈവിധ്യം സമ്മേളിക്കുന്ന സര്‍ഗാലയ കരകൗശലമേളയ്ക്ക് ദിവസം കഴിയുന്തോറും തിരക്ക് വര്‍ധിക്കുന്നു. സൂരജ്കുണ്ഡ് മേള കഴിഞ്ഞാല്‍ രാജ്യം ഉറ്റുനോക്കുന്ന മേളയായി ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേള...
കോഴിക്കോട്: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി...
ലക്കിടി : വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യുവമോര്‍ച്ച. ചുരത്തിലൂടെ കവുങ്ങ് പാളയില്‍ പ്രവര്‍ത്തകരെ വലിച്ചാണ് യുവമോര്‍ച്ച അധികാരകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങളായി തകര്‍ന്നു...
കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി പ്രതിഭാസംഗമം സംഘടിപ്പിച്ചു. അര നൂറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലും പരിസര പ്രദേശത്തും പ്രതിഭ തെളിയിച്ച കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്‌കൂള്‍ കലാ...