KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പളളിവേട്ട ഇന്ന് . രാവിലെ ഉഷപൂജ, ശ്രീഭൂത ബലി, ഓട്ടംതുളളൽ, ചാക്യാർകൂത്ത്, പന്തീരടിപൂജ എന്നുവയ്ക്ക് ശേഷം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ...

നാദാപുരം: കടയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങിയതിന് നല്‍കിയ ബില്ലില്‍ ജി.എസ്.ടി. ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജ്വല്ലറിക്ക് മുമ്പില്‍ ഒറ്റയാള്‍ സമരം. കല്ലാച്ചിയിലെ അല്‍ഫര്‍ദാന്‍ ജ്വല്ലറിക്ക് മുമ്ബിലാണ് സമരം അരങ്ങേറിയത്....

കൊയിലാണ്ടി : സിപിഐ എം തകരുമെന്നും അസ്തമിക്കുമെന്നും പ്രചരിപ്പിച്ചവര്‍ നിരാശരായെന്ന് പൊളിറ്റ്ബ്യൂറോ അംഗം  പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പ്രസ്ഥാനം കരുത്തുനേടി. സിപിഐ എം കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഏപ്രിൽ മാസത്തോടെ ഭാഗികമായി തുറന്നു കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്...

കൊയിലാണ്ടി : ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമരഗാഥകളുടെ അലയൊലികള്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ നഗരമൊരു ചെങ്കടലായി. ഉച്ചതിരിഞ്ഞത്  സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ കുടുംബസമേതം നഗരതതിലേക്ക് ഒഴുകുകയായിരുന്നു....

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4...

കോഴിക്കോട്:  ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് കേസ്....

കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കീഴരിയൂര്‍ ബോംബ് കേസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ...

നാദാപുരം: താമസ സ്ഥലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ദുബിനഗഡി ജില്ലയില്‍ നകാഷിപാറ...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഹൃദയഭൂമി ഇന്ന് മറ്റൊരു ചരിത്ര മുന്നേറ്റത്തിനുകൂടി സാക്ഷിയാകും. സിപിഐ എം കോഴിക്കോട് ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച്‌ പതിനായിരങ്ങള്‍ അണിനിരക്കുന്ന റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജനറാലിയും...