വടകര: അഴിമതിയ്ക്കും, അനീതിയ്ക്കും എതിരേയും,സ്ഥിതി സമത്വത്തിനും വേണ്ടി പോരാടിയ ആത്മവിദ്യാ സംഘം സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നും, ഇത് പുനര്‍ വായനയ്ക്ക് വിധേയമാക്കണമെന്നും മുല്ലപ്പള്ളി...
Calicut News
കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് 12ാം വാർഡ് വികസന സമിതി പാലക്കുളത്ത് ഹരിത കേരളം ശുചിത്വ കേരളം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ ജനമൈത്രി പോലീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും,...
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 8, 9 ദിവസങ്ങളിലായി പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷാര്‍ച്ചനയും ക്ഷേത്രക്കുളം സമര്‍പ്പണവും നടക്കും. ലക്ഷാര്ച്ചനയ്ക്കുള്ള ഫണ്ട് സമാഹരണം തുടങ്ങി. ആദ്യ ഫണ്ട്...
പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്.ടി.സി. എം.ഡി. ഹേമചന്ദ്രന് റിപ്പോര്‍ട്ട് തേടി. വിജിലന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറോടാണ് വിവരം തേടിയത്. പത്രവാര്‍ത്തയെ തുടര്‍ന്നാണ് എം.ഡി....
കോഴിക്കോട്: ആചാരം കൃത്യമായി അറിയാത്ത അല്പജ്ഞാനികള് ചെയ്യുമ്പോള്‍ അത് ദുരാചാരമായി മാറുമെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് നടക്കുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവമ്പാടി: സന്നദ്ധസംഘടനയായ ആവാസ് ഇരുവഞ്ഞിപ്പുഴയില്‍ ശുചീകരണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് കല്പുഴായി കടവില്‍ മാലിന്യങ്ങള്‍ നീക്കിയത്. ദേശീയ കായികതാരം അപര്‍ണ റോയ് ഉദ്ഘാടനം ചെയ്തു.ആവാസ് ചെയര്മാന്...
കോഴിക്കോട് : 2006 മുതല്‍ 2011 വരെ ജോലി ചെയ്യുകയും അക്കാലത്തെ ഒരു ആനുകൂല്യവും ലഭിക്കാതെ 2011 മുതലുള്ള അംഗീകാരം മാത്രം നല്‍കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് നീതി...
കോഴിക്കോട്: ബേപ്പൂരിന്റെ പ്രതാപ കാലം ഓര്‍മ്മപ്പെടുത്തി ഉല്ലാസ ഉരു, ഇന്ന് നീറ്റിലേക്ക്. ഖത്തറിലേക്കുളള യാത്രയ്ക്ക് മുന്നോടിയായാണ് ആഡംബര ഉരു വെളളത്തിലിറക്കുന്നത്. ബേപ്പൂരിലെ ഖലാസിമാരുടെ സംഘം ഫറോക്ക് കരുവന്‍ത്തുരുത്തിയില്‍...
കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി....
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍...