KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു....

കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്,  ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി...

കുറ്റ്യാടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ അമിതവൈദ്യുത പ്രവാഹം കാരണം വീടിന് തീപ്പിടിക്കുകയും ഗൃഹോപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. നരിക്കൂട്ടുംചാല്‍ തറപ്പുറത്ത് ജാനു അമ്മയുടെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള...

പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹൈസ്‌ക്കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും...

നാദാപുരം: കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തോടനുബന്ധിച്ച്‌ ആദ്യ ഇളനീര്‍ സംഘം ചെക്യാട് കഞ്ഞിപ്പുരയില്‍ നിന്നും പുറപ്പെട്ടു. കഞ്ഞിപ്പുര മൂപ്പന്മാരായ കുന്നത്ത് ചാത്തു, പാറയില്‍ കുമാരന്‍, ഓതിയോത്ത് ബാലന്‍ എന്നിവരുടെ...

കൊയിലാണ്ടി: എഴുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനമൊരുക്കിയും, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണിയൊരുക്കിയും മുന്നേറുന്ന കുടുംബശ്രീയുടെ വിജയമാതൃകയായ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി. നാഷണൽ...

കോഴിക്കോട്: മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാല്‍...

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ...

കോഴിക്കോട്‌: നിപ വൈറസിനെ കണ്ടെത്താന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട് ബേബി മെമ്മോറിയലിലെ ഡോക്ടര്‍ അനുപ് കുമാറും സി ജയകൃഷ്ണനുമാണ് രോഗം ആദ്യം സംശയി്ക്കുന്നത്....

കൊയിലാണ്ടി: പന്തലായനി അഘോരശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. പഴയിടം വാസുദേവൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രേമൻ കിഴിക്കോട്ട് അധ്യക്ഷനായി. ട്രസ്റ്റി ബോർഡ് ചെയർമാൻ കാളിയമ്പത്ത്...