KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം വൻ ശീട്ടുകളി സംഘത്തെ പിടികൂടി. 4 പേർ കസ്റ്റഡിയിൽ ഇവരിൽ നിന്ന് 65000 രൂപ പിടിച്ചെടുത്തു. പത്തോളം പേർ ഓടി രക്ഷപ്പെട്ടതായാണ്...

കൊയിലാണ്ടി: നവകേരള സദസ്സിനെ വരവേൽക്കാൻ കൊയിലാണ്ടിയിൽ വൻ തയ്യാറെടുപ്പ്. സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം എത്തിച്ചേരുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാൻ നാടാകെ ഒരുങ്ങിക്കഴിഞ്ഞതായി എം.എൽ.എ. കാനത്തിൽ ജമീല പത്രക്കുറിപ്പിലൂടെ...

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന നിയോജക മണ്ഡലം നവകേരള സദസ്സിന്‍റെ പന്തലിന് കാല്‍നാട്ടി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ കാനത്തില്‍ ജമീല...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹർജി പരിഗണിയ്ക്കുന്നത്...

ചെന്നെെ: ഒരു നൂറ്റാണ്ടിന്റെ പോരാട്ടം നയിച്ച വിപ്ലവ സൂര്യൻ എൻ ശങ്കരയ്യക്ക് നാടേകിയത് വീരവണക്കം. മൃതദേഹം പൊതുദർശനത്തിന് വെച്ച ചെന്നെ ക്രോംപേട്ട് ന്യു കോളനിയിലെ വീട്ടിലും ചെന്നെെ...

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു....

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ലഹരി മാഫിയാ കേന്ദ്രമോ?. സംശയിക്കേണ്ട കഴിഞ്ഞ ദിവസം റവന്യൂ ജില്ല കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് കിട്ടിയത് 50 ഓളം സിറിഞ്ചും...

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും . നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. ഈ മാസം...

കോഴിക്കോട്: യാത്രാ ദുരിതം.. ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്ന് മർഡാക്ക്‌ ആവശ്യപ്പെട്ടു. സാധാരണക്കാരായ ട്രെയിൻ യാത്ര ക്കാർക്ക് എല്ലാ ട്രെയ്നുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സാ പിഴവ്. നഴ്സിംഗ് അസിസ്റ്റിൻ്റിനെതിരെ കീഴരിയൂർ സ്വദേശി സൂപ്രണ്ടിനും, കൊയിലാണ്ടി പോലീസിലും പരാതി നൽകി. കീഴരിയൂർ നൊച്ചിയിൽ വീട്ടിൽ നാരായണൻ (57) ആണ് തനിക്കുണ്ടായ...