സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ്...
Breaking News
breaking
കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ കോളിഫ്ലവർ, കാപ്സിക്കം, കാബേജ് എന്നിവയുടെ തൈകൾ വിതരണത്തിനെത്തിയിരിക്കുന്നു. ഒരു തൈക്ക് 3 രൂപ നിരക്കിൽ ഇവയുടെ വിതരണം ആരംഭിച്ചതായി കൃഷി ഓഫീസർ അറിയിച്ചു.
ഡല്‍ഹി: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ കരട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം...
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി...
ചാലക്കുടി: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍. പരിയാരം കൊന്നക്കുഴി കുന്നുമ്മല്‍ ബാബുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മകന്‍ ബാലുവിന് പിന്നാലെ ഭാര്യ ഷാലി...
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന്...
കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ്...
സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്‌റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍...
മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ...
കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാല്‍ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
