കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വ ര്‍ണം പവന് 34720...
Breaking News
breaking
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി മാനേജിംങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ഐ.എ.എസിനെ നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥാനമൊഴിയുന്ന കെ.എസ്.ആര്.ടി.സി എം.ഡി എം.പി. ദിനേശിന് പകരമായാണ് ബിജു...
കോഴിക്കോട്: ഇന്നലെ ഷാര്‍ജയില്‍ മരിച്ച നിതിൻ്റെ ഭാര്യ ആതിരക്ക് പെണ്‍കുഞ്ഞ് പിറന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞ് ജനിച്ചത്. നിതിൻ്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ്...
കോട്ടയം: വിദ്യാര്‍ഥിനി അഞ്ജു. പി ഷാജി മീനച്ചിലാറ്റില്‍ മരിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപാളിനെതിരെ കേസെടുക്കണമെന്ന് കുടുംബം . അഞ്ജു കോപ്പിയടിക്കില്ലെന്നും ഹാള്‍ ടിക്കറ്റിന് പിറകില്‍ ഉള്ളത് അഞ്ജുവിന്റെ...
കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. പയറ്റുവളപ്പിൽ വിജി സന്തോഷ്, സന്ധ്യാ ഷാജു (കൊരയങ്ങാട്) തുടങ്ങിയവർ ചേർന്നാണ് മാസ്കുകൾ നിർമ്മിച്ച്...
മേപ്പയ്യൂർ: സെവ മേപ്പയ്യൂരിൻ്റെ നേതൃത്യത്തിൽ ലോക്ക് ഡൗൺ കാലത്ത് നടത്തുന്ന ജൈവകാർഷിക വ്യാപന പരിപാടികളുടെ ഭാഗമായി വീട്ടിലൊരു വാഴത്തോട്ടം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് ക്ഷീര...
മേപ്പയ്യൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ബ്ലൂമിoഗ് ആർട്സ് പഠന സൗകര്യമൊരുക്കി. രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഓൺലൈൻ ക്ലാസുകളിൽ ഏത് ക്ലാസിലെ...
പേരാമ്പ്ര: മുളിയങ്ങൽ ടൗണിലെ ' ആക്ടീവ് ' വർക്ക് ഷോപ്പിൽ നിന്നും ഇന്നലെ രാത്രി സ്കൂട്ടർ മോഷ്ടിച്ച സംഘത്തിൽ ഒരാളെ ഇന്ന് പേരാമ്പ്ര പോലീസ് പിടികൂടി. പാണ്ടിക്കോട്...
കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജൂൺ 6, 7 തിയ്യതികളിൽ ശുചീകരണ പ്രവർത്തനം നടത്തണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നടന്ന...
കൊയിലാണ്ടി: നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാതിരിക്കാൻ ഡിവൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി. ചാലഞ്ച് ഏറ്റെടുത്ത് ഓൾ ഇന്ത്യ ലോയേർസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ്...
