KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മൂ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പെ​ട്ടി​മു​ടി പെട്ടിമുടി ദു​ര​ന്ത​ഭൂ​മിയിലെത്തി.  മുന്നാറിൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ സം​ഘം റോ​ഡ് മാ​ര്‍​ഗ​മാ​ണ് പെ​ട്ടി​മു​ടി​യി​ലെത്തിയത്. റ​വ​ന്യു​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി,...

കൊയിലാണ്ടി: മൂടാടി പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ വലിയമല പട്ടികജാതി കോളനി കുടിവെള്ള...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 3 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭ 39-ാം വാർഡിൽ 2 പേർക്കും, 41-ാം വാർഡിൽ 1 ആൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

കൊയിലാണ്ടി: മെഡിക്കൽ കോളജിൽ ഇന്ന് മരണമടഞ്ഞ കൊയിലാണ്ടി സ്വദേശിയുടെ കോവിഡ് ഫലം നെഗറ്റീവ്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  സ്വകാര്യ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് ഫലം വന്നതിനെ തുടർന്നാണ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ വീണ്ടും കോവിഡ് മരണം. നഗരസഭയിലെ 33-ാം വാർഡിൽ സുരേഷ് റോഡിലെ എമ്മച്ചം കണ്ടി, റോസ് ഹൌസിൽ സെയ്ദ് അബ്ദുള്ള ബാഫഖി (65) യാണ് ...

അരിക്കുളം : കാരയാട്  തിരുമംഗലത്ത് മീത്തൽ രാമകൃഷ്ണൻ്റെ വീട് അക്രമച്ച സംഭവത്തിൽ ഭാരതീയ ജനതാ പാർട്ടി അരിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന്...

കൊയിലാണ്ടി പച്ചക്കറി മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചു. മത്സ്യം, മാംസം വിൽപ്പന പാടില്ല. ഇന്ന് മുതൽ അണു നശീകരണം നടത്തിയ ശേഷം തുറക്കാനാണ് ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നവീകരണ പ്രവർത്തനം പൂർത്തിയായ 3 പ്രധാന റോഡുകളുടെ ഉദ്ഘാടനം കോവിഡ്  പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് മൂടാടി...

കൊയിലാണ്ടി: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേസ് പുനരന്വേഷിക്കുന്നു. ഫറൂക്കിലെ പൂനാക്കൽ പരേതനായ അബ്ദു റഹിമാൻ്റെയും. ജമീലയുടെയും ഏക മകൻ ജംഷീദ് (30)...

കൊയിലാണ്ടി : ദേശീയ പാതയിലെ കോരപ്പുഴ പുതിയ പാലം നിർമ്മിക്കുന്നതിന് സമാന്തരമായി നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ച താൽക്കാലിക നടപ്പാലം അടച്ചു. പുഴയിൽ ക്രമാതീതമായി വെള്ളം കയറുകയും പാലത്തിന്...

error: Content is protected !!