KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരനെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ മുരളീധരന്‍...

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് നൽകി ഉത്തരവായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന്റെ ആവശ്യം...

കൊയിലാണ്ടി: മാനസിക വൈകല്യം സംഭവിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകനെ റിമാൻ്റ് ചെയ്തു. കൊയിലാണ്ടി ഗുരുകുലം ബീച്ച്, തണ്ണിംമുഖത്ത്, വടക്കെപുരയിൽ സന്തോഷ് (52) നെയാണ് കൊയിലാണ്ടി...

കൊയിലാണ്ടി: കന്നൂർ - ആനവാതിൽ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മധ്യപ്രദേശ് നരസിംഹപൂർ ദിഹിയ സ്വദേശി മോലിയാണ് മരിച്ചത്. ഇന്ന് 12 മണിയോട് കൂടിയാണ് തോന്നിയാന്മലയിലേക്ക് പോകുന്ന...

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം...

തിരുവനന്തപുരം മൃഗശാലയിൽ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വേനല്‍ച്ചൂട് അസഹ്യമായി സാഹചര്യത്തിലാണ് പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക്...

ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. തന്റെ പ്രണയിനി ഏലേന സുക്കോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്നാണ്...

കെ കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. തന്നെ...

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മസ്റ്ററിങ് താൽക്കാലികമായി നിര്‍ത്തിവെച്ചതായും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതുമൂലമാണ് അവധി....

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്റ്റാഫ് കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. നാടാകെ നെഞ്ചോടു ചേർത്ത സ്ഥാപനത്തിൻ്റെ പേരിനെയും ചരിത്രത്തെയും മോശമാക്കാനുള്ള ഒരു ശ്രമത്തെയും വകവെച്ചുകൊടുക്കില്ലെന്നും ജീവനക്കാർ...