KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ പയ്യോളിയിൽ സന്ദർശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂർ, തച്ചൻകുന്ന്, തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ വീടുകളിൽ കണ്ടും, വ്യാപാര സ്ഥാപനങ്ങളിൽ...

കൊയlലാണ്ടി: ബിജെപി മൂടാടി പഞ്ചായത്ത് കൺവെൻഷൻ സ്റ്റേറ്റ് കമ്മിറ്റി മെബർ അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കേരളത്തിൽ എൻ.ഡി.എ.ശക്തമായ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ടൗണിലെ പ്ലാസ ഹോട്ടൽ ജീവനക്കാരൻ മൂടാടി ഹിൽ ബസാർ സ്വദേശി കളരി വളപ്പിൽ ലത്തീഫ് (42) വഹാനപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആനക്കുളത്ത് വെച്ച് ബൈക്കും...

കൊയിലാണ്ടി: സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുന്നതിനും, നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച LDf സർക്കാരിൻ്റെ തുടർ ഭരണത്തിനും വേണ്ടി  നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. മേഖല കമ്മിറ്റിയുെ...

കൊയിലാണ്ടി: കഥകളി വിദ്യാലയം ചേലിയ,  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണ പരിപാടി നടത്തി. കഥകളി പഠനത്തിനായി  ജന്മനാട്ടിൽ ഗുരു  സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ നടന്ന 'ഗുരു സ്മൃതി...

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പുരോഗമന അഭിഭാഷകരുടെ താലൂക്ക് കൺവൻഷൻ നടന്നു. കൺവൻഷൻ കെ. ദാസൻ MLA ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂനിയൻ ജില്ലാ...

വ​ട​ക​ര: ആ​രോ​ഗ്യ​ പ്ര​വ​ര്‍ത്ത​ക​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍ണാ​ഭ​ര​ണം കവര്‍ന്നു. ചോ​മ്പാല ക​ല്ലാ​മ​ല ദേ​വീ​കൃ​പ​യി​ല്‍ സു​ല​ഭ (55)യെ​യാ​ണ് ആ​ക്ര​മി​ച്ച്‌ നാ​ല​ര പ​വ​ന്‍ ക​വ​ര്‍ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 12നാ​ണ്...

കോ​ഴി​ക്കോ​ട്​: അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​ മരുന്നുമായി യു​വാ​ക്ക​ള്‍ എ​ക്​​സൈ​സ്​ പി​ടി​യി​ല്‍. കി​ണാ​ശ്ശേ​രി കെ.​കെ. ഹൗ​സി​ല്‍ അ​ബ്​​ദു​ല്‍ നാ​സ​ര്‍ (24), ചെ​റു​വ​ണ്ണൂ​ര്‍ ശാ​ര​ദ​മ​ന്ദി​രം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആവേശമായി എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു, ഈസ്റ്റ് റോഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി...

കൊയിലാണ്ടി : കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവുമായി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി യുവ യാത്ര സമാപിച്ചു. എം.കെ. രാഘവൻ എം.പി....

error: Content is protected !!