കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 4 വ്യാഴാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു...
Breaking News
breaking
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 4 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷനർ ഡോ :മുസ്തഫ മുഹമ്മദ് (8.00 am to 7.00pmഡോ:ഷാനിബ (7.00...
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. രാവിലെ എട്ടരക്കായിരുന്നു സംഭവം. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജംങ്ഷനിലെ കൊടും വളവിൽ...
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ യുവാവാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ...
കേരളം വീണ്ടും ഒന്നാമത്. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ...
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ...
കലാരത്‌ന ഫൗണ്ടേഷൻ ആൻഡ് ആർട്ട് സൊസൈറ്റി (ബറേലി) നൽകിവരുന്ന കലാരത്ന അവാർഡ്കൾ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശി സായി പ്രസാദിന് (ചിത്രകൂടം) ഏറ്റവും മികച്ച ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരത്തിന് അർഹനായി....
കണ്ണൂര്‍: ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍. കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍...
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ മല്ലികാസിൽ ശിവദാസൻ (72) നിര്യാതനായി. കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകും കലാ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു, കോൺഗ്രസ്സ് 103-ാം ബൂത്ത് കമ്മിറ്റിയുടെ പ്രപസിഡണ്ട്, കൊയിലാണ്ടി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 3 ബുധനാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
