KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി:  ഇന്ത്യയെ മഹത്തരമാക്കുകയെന്ന കടമ നിറവേറ്റാന്‍ സ്വരാജ്യത്തില്‍നിന്നും സുരാജ്യത്തിലേക്കു മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്....

തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത്...

റിയോ ഡി ജനെയ്റോ: കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം. എട്ട് മിനിറ്റും 04.79 സെക്കന്‍ഡും കൊണ്ടാണ് ലെഡേക്കി തന്റെ പ്രീയ ഇനത്തില്‍...

തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച്‌ കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്....

നാദാപുരം തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലത്തിന്റെ കൊലപാതകത്തിന്  ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. അസ്ലമിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് സംഘം അക്രമത്തിനിറങ്ങിയതെന്ന് കൊലപാതകരീതി വ്യക്തമാക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വെള്ളൂര്‍...

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അടുത്ത മാസം രണ്ടിന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി സംയുക്ത...

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റക്കാരനല്ലെന്ന് കണ്ട് നീതിപീഠം വെറുതെ വിട്ട...

കോഴിക്കോട്: കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. കെ യാസീന്‍ അഷ്റഫ്...

കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും...