കൊയിലാണ്ടി: വെളിച്ചം ഖുറാന്‍ അന്താരാഷ്ട്ര പരിപാടി നടക്കുന്നതിനാല്‍ കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ കെ.എന്‍.എം. മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധിയായിരിക്കും.
Breaking News
breaking
കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് 23ന് മോട്ടോര്‍ കോ–ഓഡിനേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി അന്ന് ഓട്ടോ–ടാക്സി തൊഴിലാളികള്‍ കോര്‍പറേഷന്‍ പരിധിയില്‍ പണിമുടക്കും. പണിമുടക്ക്...
തിരുവനന്തപുരം: പുല്ലുവിളയില്‍ വീട്ടമ്മയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ(64) എന്ന വീട്ടമ്മയെയാണ് നായ്‌കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയില്‍ കടപ്പുറത്തു...
കൊയിലാണ്ടി: പിണറായി സർക്കാർ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കൊയിലാണ്ടി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കൊയിലാണ്ടി സ്‌പോർട്‌സ്‌കൗൺസിൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ച് വാഹനസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം...
തിരുവനന്തപുരം: ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കമ്മിഷണര്‍ എടുക്കുന്ന തീരുമാനങ്ങള്‍...
കൊച്ചി: കാരുണ്യം പകരുന്ന കൈകളില്‍ സാഹോദര്യത്തിന്റെ രാഖി കെട്ടി മഹിളാമോര്‍ച്ച രക്ഷാബന്ധന്‍ ആഘോഷമാക്കി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ...
തിരുവനതപുരം : സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്‌പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശ/പിഴപ്പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . ഗ്രാമിന് 2,935 രൂപയിലും പവന് 23,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 18നാണ് പവന്‍ വില 23,320ല്‍ നിന്ന്...
ദമാസകസ്: യുദ്ധമെന്ന ഭീകരതയുടെ നേര്‍ ചിത്രമായി സിറിയന്‍ ബാലന്‍ ഉമ്രാന്‍ ദഖ്നീശ്. വടക്കന്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരന്‍...
കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട്‌പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട്‌പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോടിനും ഇതുവഴിയുള്ള ട്രെയിന്‍...