കോഴിക്കോട്: പാചകവാതക കണക്‌ഷനെടുക്കുന്നതിൽ ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികൾ. പുതിയ കണക്‌ഷനെടുക്കുമ്പോൾ കെട്ടിവയ്‌ക്കേണ്ട തുകയുടെ പേരിലാണ് വൻ കൊള്ള. ഒരു ന്യായീകരണവുമില്ലാതെ കോടികളാണ് ഈ ഇനത്തിൽ എണ്ണക്കമ്പനികൾ കീശയിലാക്കുന്നത്....
Breaking News
breaking
തളിപ്പറമ്പ്: കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്‌സലു റഹ്മാനാണ് മരിച്ചത്. തളിപ്പറമ്പ് ഏഴാം മൈലിലാണ് സംഭവം. കെ സ്വിഫ്റ്റ് ബസ് മിഫ്‌സലു...
പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ട് ജനം ഞെട്ടി.. കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലിനടുത്തായാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയത്. 6 പാമ്പുകളെയാണ് കൂട്ടത്തോടെ കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍...
യാത്രയ്ക്കിടയില്‍ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാന്‍ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ചു കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍. ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടില്‍ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോള്‍...
കൊയിലാണ്ടി കൊല്ലം വിയ്യൂർ എൽ.പി. സ്കൂളിന് സമീപമുള്ള വീട്ടിലെ വളർത്തു പൂച്ചയെ കാണാതായതായി വീട്ടുടമസ്ഥൻ. ഈ ഫോട്ടോയിൽ കാണുന്ന പൂച്ചയെയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന...
കൊയിലാണ്ടി നഗരസഭ ഓഫീസിന് മുമ്പിൽ ചൊവ്വാഴ്ച യുഡിഎഫ് ഉപവാസം. നഗരസഭയിൽ അഴിമതി നടക്കുന്നതായി ആരോപിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ 13ന് നഗരസഭ ഓഫീസിന് മുമ്പിൽ ഉപവാസം നടത്തുന്നതെന്ന് നേതാക്കൾ...
കൊയിലാണ്ടിയിൽ ''നവകേരളവും വികസനവും" സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെച്ച് 17, 18, 19 തിയ്യതികളിലായി നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി...
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസ് പിടിയിൽ.. കൊയിലാണ്ടി: ക്ഷേത്രങ്ങളിലെയും, പള്ളിയിലെയും ഭണ്ഡാരങ്ങൾ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം മുടവന്തേരി കുഞ്ഞിക്കേണ്ടി അബ്‌ദുള്ള (59) പേരാമ്പ്രയിൽ...
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ...
കോഴിക്കോട് ആശോക ആശുപത്രി കെട്ടിടം ഓർമയിലേക്ക്.. ബാങ്ക് റോഡിലെ അശോക ആശുപത്രി കെട്ടിടമാണ് നഗര വികസനത്തിനായി വഴിമാറുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാല് വരി പാതയ്ക്കായാണ് വിക്ടോറിയൻ മാതൃകയിലുള്ള കെട്ടിടം...