KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: 500, 1000 നോട്ടുകൾ വാങ്ങിയെടുക്കാൻ ജനങ്ങൾ നോട്ടോട്ടം ഓടുമ്പോൾ ജനങ്ങളെ ചൂഷ്ണം ചെയ്ത് കൊണ്ട് ചില ഫോട്ടോസ്റ്റാറ്റ് കടകൾ. കൊയിലാണ്ടി എസ്ബിഐ ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന...

കൊയിലാണ്ടി: കൊല്ലം ചിറ നവീകരണത്തിന് 3.28 കോടിയുടെ ബൃഹത് പദ്ധതി യാഥാർത്ഥ്യമാകുന്നു. ചിരപുരാതനമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം വകയുള്ള കൊല്ലം ചിറ കൊയിലാണ്ടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും...

കോഴിക്കോട്: പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കിലെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്കന്‍ കുഴഞ്ഞുവീണു. കേടേരിച്ചാലില്‍ ഭാസ്‌ക്കരന്‍ നായര്‍ ആണ് കുഴഞ്ഞുവീണത്. കോഴിക്കോട് പേരാമ്പ്രയിലെ ബാങ്കിലാണ് സംഭവം. നോട്ട് പിന്‍വലിക്കലിന്...

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവി വി.മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും...

കണ്ണൂര്‍ :  പാപ്പിനിശ്ശേരി ചുങ്കം ദേശീയ പാതയില്‍ സ്വകാര്യബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. പാറക്കടവ് ഷമ്മാസ് വില്ലയില്‍ മുഹമ്മദിന്റെ മകന്‍ ഷമ്മാസ് (16) ആണ് മരിച്ചത്....

ഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തെ എടിഎമ്മുകള്‍  തുറന്നു പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം പാലിക്കപെട്ടില്ല. ഭാഗികമായി മാത്രമാണ്...

വടകര :  കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 12 മുതൽ 17 വരെ മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ നടക്കും. ശാസ്ത്ര–ഗണിത–സാമൂഹ്യശാസ്ത്ര– പ്രവൃത്തി പരിചയ– ഐടി മേളയില്‍  പതിനയ്യായിരം...

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ കെജ് രിവാള്‍.നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം...

കോഴിക്കോട് : ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന അണ്ടര്‍ 14 സബ്ജൂനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 12ന് രാവിലെ ഏഴിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍...

തിരുവനന്തപുരം > കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നാല് ബൃഹത് പദ്ധതികള്‍ക്ക് സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടക്കമായി. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ...