കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. 21,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില...
Breaking News
breaking
കൊച്ചി> അടുത്ത ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് മാര്‍ച്ച് 31 നു വിരമിക്കുന്ന...
ആലപ്പുഴ : ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി. വൈറല്‍ പനി, ചിക്കന്‍പോക്‌സ് എന്നിവയ്ക്കു പിന്നാലെ ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണു രോഗം കണ്ടെത്തിയത്. ഏതെങ്കിലുമൊരു പ്രദേശത്ത്...
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇനി മുതല്‍ മിത്ര ഹെല്‍പ് ലൈന്‍ നമ്പറായ 181 ല്‍ ബന്ധപ്പെടാം. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍...
കൊച്ചി: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല....
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം യുഡിഎഫ്...
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട വിവാദസംഭവം പുറത്തു കൊണ്ടുവന്നശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും...
കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം...
കോഴിക്കോട്: മാവൂര്‍റോഡിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തില്‍നിന്ന് 2.5 കോടിയുടെ കണക്കില്‍പ്പെടാത്ത കറന്‍സി പിടികൂടി. എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമാണ് പിടികൂടിയത്. കരിപ്പൂര്‍...
കൊയിലാണ്ടി : പന്തലായനി മണമ്മൽ, വളാശ്ശേരിതാഴ ഗോപാലന്റെ മകൻ ഷജിനിൽ (ഷാജി) (49) നിര്യാതനായി. അമ്മ: രാധ. സഹോദരങ്ങൾ: ഷൈജു, ഷജിനി (ആലപ്പുഴ), പരേതനായ ഷജിത്ത്.
