കോഴിക്കോട്: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഇനിയും ഒരു കാരണവശാലും അനുവദിക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍. ജിഎസ്ടി നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംതന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ...
Breaking News
breaking
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇതുവരെ ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയത് 16000 വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2000...
കാട്ടാക്കട : സിപിഐ എം കാട്ടാക്കട ലോക്കല്‍ കമ്മിറ്റിഅംഗവും സിഐടിയു കാട്ടാക്കട ഏരിയ പ്രസിഡന്റുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച അര്‍ധരാത്രി 12നാണ് സംഭവം....
കൊല്ലം: പരോളില്‍ പുറത്തിറങ്ങിയ കൊലക്കേസ് പ്രതിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കുടുംബസംഗമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും വിവാദമായ പോരുവഴി സലിം വധക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം...
തിരുവനന്തപുരം: പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധന ങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം...
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഒരു ദിവസം തന്നെ രണ്ടുപ്രാവശ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മുമ്പ് രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട...
ഇടുക്കി: നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന്‍ ചെറുതോണി ഗാന്ധിനഗര്‍ കോളനി പൂതക്കുഴിയില്‍ അനിലി(38)നെ അറസ്റ്റുചെയ്തു. ഭാര്യയുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. വഴക്കിനിടെ കരഞ്ഞ കുഞ്ഞിന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ്...
ന്യൂഡല്‍ഹി : പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോകസഭയൈ അറിയിച്ചു. 2018...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് ലാബ് റിപ്പോർട്ട് മാറിനൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. പെരുവട്ടൂർ സ്വദേശി മനോജ് എന്ന രോഗിക്ക് കരുണൻ...