KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത 70,000 ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

ഡല്‍ഹി: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇനി തോല്‍പ്പിക്കും. കുട്ടികളുടെ നിര്‍ബന്ധിത...

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രിസഭയുടെ വജ്ര ജൂബിലിയുടെ...

കൊയിലാണ്ടി: നന്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ടോൾ ബൂത്തിൽ ഇടിച്ച്‌ ഏതാനും പേർക്ക് പരിക്ക്. ഇന്ന് കാലത്ത് എട്ട് മണിയോടെയായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക്...

കൊയിലാണ്ടി: പനി ബാധിച്ച് കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരണമടഞ്ഞു. കരയാട് തറമ്മലങ്ങാടി നമ്പ്രത്ത് സതീശ് ബാബു (54) ആണ് മരണമടഞ്ഞത്. വടകര ഡി. ഇ. ഒ....

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പരാജ് എന്നയാളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കൊലവിളി നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍...

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അത്‌ലെറ്റ് പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു....

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് ചോദ്യം...

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും ക്രൂരമായി വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി കരുവേലിപ്പടി റഫീഖ് ആണ് ആത്മഹത്യ ചെയ്തത്. റഫീഖിന്റെ വെട്ടേറ്റ ഭാര്യ ജാന്‍സി മരിച്ചു....