ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തിനെതിരെ പ്രതിഷേധം. അംഗൻവാടിയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തി. തിക്കോടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുറക്കാട് എടവനക്കണ്ടി അംഗനവാടിയിലാണ് ഇന്നലെ...
Breaking News
breaking
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സക്ക് മേല്‍നോട്ടംവഹിക്കുന്നതിന് ആരോഗ്യ വകുപ്പ് ആറംഗം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്....
തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്....
രുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ...
കൊയിലാണ്ടി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്സിൽ റിമാണ്ടിലായിരുന്ന ഭർത്താവ് മഠത്തിൽ വീട്ടിൽ രവീന്ദ്രനെ (51) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി, കഴിഞ്ഞ മാസം...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് സഹോദരനും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി. ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര...
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നാലെ ഇല്ലാക്കഥ മെനഞ്ഞ് മാധ്യമങ്ങൾ. ഒടുവിൽ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ വിമർശനം. ഇന്ന് രാവിലെ...
19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകിലവിടപറയുന്നത്. ഈ ഘടികാരം ഇത്രപെട്ടന്ന് നിലച്ചുവോ എന്ന് ഒരു നിമിഷം ആരാധകര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം. അനശ്വര...
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പശുവിനെ കുത്തിക്കൊന്നു 3 കാട്ടനകളാണ് ഇറങ്ങിയത്. ‘ധോണി’ (പിടി7) കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെയാണ്. പ്രദേശത്തെ വൈദ്യുതി വേലികൾ...
കൊയിലാണ്ടി: അച്ഛൻ മകളെയുംകൊണ്ട് ഒറ്റ കൈയ്യുമായി സ്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. വീഡിയോ കാണാം.. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി...
