ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്...
Breaking News
breaking
തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതനായ മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ...
കോഴിക്കോട് : വടകരയില്‍ തെരുവ് നായ ആക്രമണം . ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ...
കണ്ണൂര്‍: ജനരക്ഷായാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറി. ഇന്ന് കണ്ണൂരില്‍ പിണറായിയിലൂടെ നടത്തേണ്ടിയിരുന്ന പദയാത്രയില്‍ നിന്നാണ് അമിത് ഷാ പിന്‍മാറിയത്. ഇതോടെ ബിജെപിയുടെ സംസ്ഥാന...
കോഴിക്കോട്: വലിയങ്ങാടിയില്‍ മയക്കുമരുന്നിനെതിരെ വ്യാപാരികളും തൊഴിലാളികളും ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലും പരിസരങ്ങളിലും മയക്കുമരുന്ന്...
കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല്...
കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍...
പാലക്കാട്: മക്കളെ വളര്‍ത്താന്‍ പണമില്ലെന്ന് കാണിച്ച് അമ്മ അഞ്ച് മക്കളെ അനാഥമമന്ദിരത്തിലാക്കി. പാലക്കാട് കണ്ണാടിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം.പട്ടിണി മൂലം മക്കളെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് കാണിച്ചാണ് യുവതി എടത്തനാട്ടുകരയിലെ അനാഥാലയത്തിന്...
ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മഹാരാജ അഗ്രസെന്‍ ആശുപത്രിയിലെ നഴ്സായ ജിത്തുവാണ് മരിച്ചത്. കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം എംജിഎസ് ആശുപത്രിയില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപീന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വനിതാ താരസംഘടന. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഡബ്യുസിസി വ്യക്തമാക്കി. നിയമവും...