മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ...
Breaking News
breaking
തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിച്ചു എന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെന്‍ഡ് ചെയ്തു. തലസ്ഥാനത്തെ ബാലരാമപുരത്തെ ഗ്രീന്‍ ഡോം പബ്ളിക് സ്വകാര്യ സ്കൂളിലാണ് നടപടി. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെന്‍ഡ്...
മുംബൈ: പീഡനശ്രമത്തിനിടെ ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ 14കാരിക്ക് ഗുരുതര പരുക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്രപതി ശിവജി...
ദില്ലി: കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായി വാഹന മോഷണം, മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ജീവിതം. അറുപത്തി രണ്ടോളം വാഹന മോഷണ കേസുകളിലെ പ്രതി...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കി. തനിക്ക് സുരക്ഷ...
പത്തനംതിട്ട: വീടിന്റെ കുളിമുറിയുടെ ചുവരില്‍ ദ്വാരം ഉണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലയാലപ്പുഴ സ്വദേശി അനന്ദു (19)വിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പരുത്യാനിക്കല്‍ സ്വദേശിയുടെ...
തിരുവനന്തപുരം: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 70...
കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് ട്രിനിറ്റി ലൈസിയം...
കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.
മാനന്തവാടി: കഞ്ചാവുമായി കോഴിക്കോട് ബാലുശ്ശേരി കണ്ണാടി പൊയില്‍ വൈത്തോല്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (19) അറസ്റ്റിലായി. കഴിഞ്ഞ ദിസവം വൈകുന്നേരം തിരുനെല്ലി അഡീ. എസ് ഐ അബ്ദുള്ളയും സംഘവും...