KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രിയെ കുടുക്കാന്‍ മംഗളം ചാനല്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു ഫോണ്‍വിളി വിവാദമെന്ന്...

കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കടവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരണപ്പെട്ടു. ഇയാളെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിക്കുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...

ദില്ലി: ഹരിയാനയില്‍ അച്ഛനും അമ്മാവനും മൂന്നു കുട്ടികളെ വെടിവച്ചു കൊന്ന് കാട്ടില്‍ ഉപേക്ഷിച്ചു. പഞ്ച്കുളയിലെ മോര്‍ണി കാടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു....

ഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍സെന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മുന്‍...

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍...

കൊയിലാണ്ടി: 100 കുപ്പി മാഹി വിദേശമദ്യം പിടികൂടി. അഴിയൂർ ചെക്ക് പോസ്റ്റിൽ 150 എം.എൽ.മാഹി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശികനേഷ് കുമാർ 27നെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ...

കോട്ടയം: ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ കായല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച്‌ നടത്തി. ജില്ലാ സെക്രട്ടറി പിഎന്‍...

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാതെ കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും ഇതിന് എല്ലാ കക്ഷികളും...

മൈസൂരു: ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച്‌​ കിട്ടിയതത്രയും ക്ഷേത്രത്തിന്​ തന്നെ നല്‍കി സീതാലക്ഷ്​മി വാര്‍ത്തകളില്‍ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്​ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ്​ വര്‍ഷങ്ങളായി സ്വരൂപിച്ച...

തിരുവല്ല: പുഷ്പഗിരി ആശുപത്രിയില്‍ 5 കിലോഗ്രാം ഭാരമുള്ള ആമാശയമുഴ നീക്കം ചെയ്തു. ആറ് മാസത്തോളം വിശപ്പില്ലായ്മയും ക്ഷീണവും ബാധിച്ച്‌ തൂക്കക്കുറവോടെ പുഷ്പഗിരിയില്‍ ചികിത്സക്കെത്തിയ 58 വയസു പ്രായമുള്ള...