പത്തനംതിട്ട: ശബരിമലയിലെ നടവരവ് 83 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്. മണ്ഡല മകരവിളക്ക് ഉത്സവം...
Breaking News
breaking
കൊച്ചി: രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'മാസ്റ്റര്‍പീസ്' ട്രെയിലര്‍ പുറത്തിറങ്ങി. ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏഴ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്....
കാസര്‍കോട്: കാസര്‍കോട് ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എയ്ഡഡ് എ.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യര്‍ത്ഥിനികള്‍ അധ്യാപകന്റെ ക്രൂരമായ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായതായി പരാതി. പ്രധാന...
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍. ഒരാള്‍ക്ക് പ്രായം 50. പ്രണയിനിക്ക് വയസ് 44. ജാതി വ്യത്യാസം മൂലം വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ ഒന്നാകാന്‍ കാത്തിരുന്നത്...
കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ 75ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല....
തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ വിശദീകരിക്കുന്നത്....
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ ചാലിയത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്....
തൃശൂര്‍: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 16ന് തൃശൂരില്‍ നടക്കും. വൈകിട്ട് നാലിന് തൃശൂര്‍ ടൌണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം...
കൊച്ചി: ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്....
കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശമുള്ള മമ്മാസ് റെസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ബിരിയാണിയില്‍ നിന്നും പുഴുവിനെ കിട്ടിയതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ്...
