KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍. ഒരാള്‍ക്ക് പ്രായം 50. പ്രണയിനിക്ക് വയസ് 44. ജാതി വ്യത്യാസം മൂലം വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ ഒന്നാകാന്‍ കാത്തിരുന്നത്...

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ 75ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല....

തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ വിശദീകരിക്കുന്നത്....

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ ചാലിയത്ത് വെച്ച്‌ അപകടത്തില്‍പ്പെട്ടത്....

തൃശൂര്‍:  സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 16ന് തൃശൂരില്‍ നടക്കും. വൈകിട്ട് നാലിന് തൃശൂര്‍ ടൌണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം...

കൊച്ചി:  ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്....

കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശമുള്ള മമ്മാസ് റെസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.  ഇന്ന്‌ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ബിരിയാണിയില്‍ നിന്നും പുഴുവിനെ കിട്ടിയതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ്...

ജയ്പൂര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ അരുകൊലചെയ്ത് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ലൗജിഹാദെന്ന് ആരോപിച്ചാണ് യുവാവിനെ മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. രാജസ്ഥാനിലെ...

​മനാമ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ദേശീയ സമിതിയുടെ എട്ടാമത്​ യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിന്‍ റാഷിദ്​ അസ്സയാനിയ​ുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ...

ആലപ്പുഴ: മിണ്ടാപ്രാണിയായ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു. ഒന്നാം പാപ്പാന്‍ മധുവിനെ തിരികെ ബാലകൃഷ്ണന്റെ അടുത്തേക്ക് നിയമിക്കാന്‍ തീരുമാനമായി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ്...