KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഉൾപ്പെടെ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ഝാര്‍ഖണ്ഡ് പത്രാതു  സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍...

മറയൂർ: മൂന്നാർ - മറയൂർ സംസ്ഥാന പാതയ്ക്ക് സമീപം നയമക്കാട് തേയില തോട്ടങ്ങളിൽ നിലയുറപ്പിച്ച്‌ കാട്ടാനക്കൂട്ടം. സഞ്ചാരികൾക്കും കാഴ്‌ചയായി. കുട്ടികളുമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ കാണാനാണ്‌ സഞ്ചാരികളുടെ തിരക്ക്...

കണ്ണൂർ: വന്ദേഭാരത് കിതക്കുന്നു. പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റും. വൻ വേഗമെന്ന അവകാശവാദത്തോടെ ‘കുതിച്ച’ വന്ദേഭാരത്‌ ട്രെയിൻ കണ്ണൂരിലെത്തിയത്‌ കിതച്ച്‌ കിതച്ച്‌....

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം...

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ തെളിവുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ...

മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപടി സ്വദേശികളായ മേരി (60), പ്രജേഷ്...

തൃശൂർ: തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81),...

കോഴിക്കോട്: വെള്ളിയാഴ്‌ച തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില 39 °C വരെ (സാധാരണത്തേക്കാൾ 3°C  മുതൽ 4°C വരെ ...

ചെറുപുഴ: പഞ്ചായത്തിന്റെ വനാതിർത്തിയോട്‌ ചേർന്ന അതിർത്തി ഗ്രാമങ്ങൾ കാട്ടാനകളുടെ അക്രമത്തിൽ ഭയന്നു വിറയ്‌ക്കുകയാണ്. കാട്ടിൽനിന്ന്‌ നാട്ടിലിറങ്ങിയ കാട്ടാനക്കലിയിൽ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. ബുധനാഴ്ച പുലർച്ചെയാണ് എബിനെ...

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അന്വേഷണം...