കോഴിക്കോട്: കഴിഞ്ഞ വര്‍ഷം തലസ്ഥാനത്തുണ്ടായതിന് സമാനമായ ഹൈടെക് കവര്‍ച്ച കോഴിക്കോട്ടും . പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ വെള്ളിമാട്കുന്നിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച മൂന്ന് കാര്‍ഡ് ഉടമകളുടെ നാല്...
Breaking News
breaking
തിരുവനന്തപുരം: സംസ്ഥാനത്ത് 2018-19 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ സ്കൂളുകളില്‍ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങള്‍ നിലവിലെ അദ്ധ്യായന വര്‍ഷത്തിന് മുമ്ബ് തന്നെ...
കൊയിലാണ്ടി: കുറ്റിക്കാടുകളും പായലും ചമ്മിയും നിറഞ്ഞ് പതിറ്റാണ്ടുകളായി കൃഷിയിറക്കാതെ വെളിയണ്ണൂർ തരിശ് ഭൂമിയിൽ ഈ പുതുയുഗപിറവിയിൽ ഇന് നൂറുമേനി വിളയിക്കും വര്‍ഷങ്ങളായി നെല്‍ക്കൃഷി മുടങ്ങിക്കിടക്കുന്ന ഇവിടെ വലിയ കാര്‍ഷിക...
കൊയിലാണ്ടി: വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിന് കെ. ദാസൻ എം. എൽ. എ. യുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 50...
കൊയിലാണ്ടി: മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംഗിൽ വിദേശ മദ്യശാല വരുന്നതിനെതിരെ റഡസിന്റ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പ്രശ്‌സ്ത നാടക നടൻ മുഹമ്മദ്...
മലപ്പുറം: സംസ്ഥാനപാത കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ സ്വകാര്യ ബസ്സും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കും പരുക്ക്. കുറ്റിപ്പുറം സ്വദേശി റിയാസ്(30)നാണ് പരിക്കേറ്റത്....
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 120 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ് ടമായി...
തിരുവനന്തപുരം: സ്കൂളിലേയ്ക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വിദ്യാര്‍ത്ഥിനിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇന്ന്...
കണ്ണൂര്‍: കണ്ണൂരില്‍ മറ്റൊരു ആര്‍.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും, ആര്‍.എസ്.എസ് താലൂക്ക് പ്രചാരകും ആയിരുന്ന സി.വി സുബഹ് ആണ് സിപിഎമ്മില്‍ ചേരുന്നതായി...
കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേറ്റത് ഇന്ത്യന്‍ ജനത മാത്രമല്ല ലോകത്താകമാനം ഉറ്റുനോക്കിയ രാ്ഷ്ട്രീയ സംഭവ വികസമാണെന്ന് എ ഐ സി സി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി...