കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫര്‍ണീച്ചറും മെഡിക്കല്‍ ക്യാമ്ബിന് സൂക്ഷിച്ചിരുന്ന മരുന്നുകളും നശിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം....
Breaking News
breaking
തിരുവനന്തപുരം: നഗരത്തെ ഭീതിയിലാഴ്ത്തി അധ്യാപകയ്ക്ക് നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടിവ്‍ മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍...
തിരുവനന്തപുരം: വാക്സിന്‍ വിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയത്തിന് പരക്കെ സ്വീകാര്യത. സര്‍ക്കാരിന്റെ വാക്സിന്‍ ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം തുനിഞ്ഞിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ കടുത്ത...
കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ...
പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മകന്റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയാണ് കെട്ടിടത്തിന്റെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍...
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍...
ഡല്‍ഹി> രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച് 31നകം ഇപ്രകാരം രജിസ്ട്രര്‍ ചെയ്യണം.ഓര്‍ഫനേജ്...
കണ്ണൂര്‍: ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസര്‍വ് വനത്തില്‍ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. കണ്ണവം വെങ്ങളം കോളനിയിലെ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ എന്ന സജീവനാ(38)ണ്...
കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ എക്സൈസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കടത്തുകാര്‍ പിടിയില്‍.രണ്ടു കിലൊ കഞ്ചാവുമായി എക്സൈസിന്റെ ബാരക്കില്‍ ഇടിച്ച് വീണ ഇവരെ പിടികൂടി. കൊല്ലം കടയ്ക്കല്‍...
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 5 ദിവസമായി...