KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന വഗാഡ് കമ്പനി ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ സ്ത്രീ മരിച്ചു. മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മരുതൂർ തെക്കെ മഠത്തിൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മ (65)...

മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വെച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ്...

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരി മാഫിയാ സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും, മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി മാഫിയാ അക്രമം.. മൂന്നു പേർക്ക് പരുക്ക്, രാത്രി 8 മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി നഗരത്തിലെ വ്യാപാര കേന്ദ്രമായ...

ന്യൂഡൽഹി: മണിപ്പുരില്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹിംസാത്മകമായ അക്രമങ്ങള്‍ അരങ്ങേറിയെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ടെന്നും പ്രധാനമന്ത്രി മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ...

കണ്ണൂര്‍: തളിപ്പറമ്പ് ധര്‍മശാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. ലോറിക്കടിയില്‍...

കോട്ടയം:  അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്നുകിടന്നവരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി എൻ വാസവനും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസും. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങൾ...

പയ്യന്നൂര്‍: പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താണ വിദ്യാര്‍ഥി മരിച്ചു. പയ്യന്നൂര്‍ ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി കായംകുളം ചേരാവള്ളി ഊട്ടുത്തറ തുണ്ടിയില്‍ നന്ദു കൃഷ്ണ (26)...

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല. (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം....