തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരത്ത് പതാകയുയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ...
Breaking News
breaking
ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിന് സമീപം മൈനിങ് കമ്ബനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. കാണാതായവരില്‍ നൂറ് പേര്‍...
തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. അടിസ്ഥാനസൗകര്യ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍...
തിരുവനന്തപുരം: ആര്‍എസ്‌എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി...
കൊച്ചി നസ്രത്ത് സ്വദേശിയായ ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഇതിനിടയാണ് ആന്‍ലിയ വരച്ച ഒരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു പെണ്കുട്ടിയ്ക്ക് നേരെ അനേകം വിരലുകള്‍...
കുവൈറ്റ് സിറ്റി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കേരള ആര്‍ട്ട് ലവേര്‍സ്സ് ...
തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്സ് ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. മികച്ച നേഴ്‌സിനായി...
ഡല്‍ഹി: വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്‌ണ സോബ്‌തി (93) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രാജ്യത്ത്...
തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത്. ചാണകം...
ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനംത്തിനുള്ള...
