KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: കാര്‍ത്ത്യായനി അമ്മ കേരളത്തിൻ്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനി അമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാക്ഷരതാ...

കൊയിലാണ്ടി: ബഹറൈനിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം മന്ദമംഗലം സ്വദേശി വലിയവയലിൽ മണി (48)യുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ സംസ്ക്കരിക്കും. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ...

കൊയിലാണ്ടി: നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡ് കമ്പനിയുടെ 3 ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പോലീസ്...

മേലടി: കലയുടെ ദിനരാത്രങ്ങൾക്ക് ആദിഥ്യമരുളാൻ കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ കാത്തിരിക്കുകയാണ്. മേലടി ഉപജില്ല സ്കൂൾ കലോത്സവം കടലൂർ വൻമുഖം ഗവ. ഹൈസ്കൂളിലാണ് ഇത്തവണ നടക്കുന്നത്. വിദ്യാലയ ചരിത്രത്തിൽ...

കൊയിലാണ്ടി: സുപോഷൻ അഭിയാൻ ഉദ്ഘാടനം ചെയ്തു. 2023 മില്ലററ് വർഷത്തിൽ കുട്ടികളിൽ പോഷകക്കുറവ് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പോഷൺ അഭിയാൻ കൊയിലാണ്ടി ശ്രീ ഗുരുജിവിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ...

കൊയിലാണ്ടി: അരിക്കുളം ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ മുറ്റത്ത് നിന്ന് ചന്ദന മരം മുറിച്ചു കടത്തിയതായി പരാതി. ഇന്നലെ അർദ്ധരാത്രിയാണ് ചന്ദന മരം മുറിച്ച് കടത്തിയതെന്നറിയുന്നു. സംഭവത്തിൽ ഹെൽത്ത്...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMCക്ക് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 17ന് ചൊവ്വാഴ്ച രാവിലെ...

തിരുവനന്തപുരം: ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ഇസ്രയേൽ - ഹമാസ് യുദ്ധം  രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന...

കൊയിലാണ്ടി മേഖലയിൽ വീണ്ടും മോഷ്ടാക്കൾ വിലസുന്നു. പാലക്കുളത്ത് ഉറങ്ങികിടക്കുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്തു. പാലക്കുളം പൊക്കിണാരി ഷാഹിനയുടെ കഴുത്തിൽ നിന്നാണ്...

തിരുവനന്തപുരം: ഹരിദാസൻ്റെ കുറ്റസമ്മതം. ആയുഷ്‌ മിഷൻ നിയമനത്തിന്‌ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന്‌ ചോദ്യ ചെയ്യലിൽ ഹരിദാസൻ പറഞ്ഞു. തിങ്കളാഴ്‌ച...