KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 107ാം ബൂത്ത്കമ്മിറ്റി നേതൃത്വത്തിൽ 30-ാം  വാര്‍ഡ് കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭയിലെ കോതമംഗലത്ത് നടന്ന പരിപാടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം...

തിരുവനന്തപുരം> ന്യൂസിലാന്റിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. ന്യൂസിലാന്റ്‌...

ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും തടഞ്ഞു. പമ്ബ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന്‌ സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ്‌ പുലിയെ...

https://www.youtube.com/watch?v=44YhK0omQy8 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് കാണിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ നാടകം. കൊച്ചിയില്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ബന്ധുക്കള്‍...

കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. ര‍‍‍ഞ്ജി ടീമില്‍ കളിക്കുകയെന്നതാണ് ഇനി തന്‍റെ ലക്ഷ്യം എന്ന് ശ്രീശാന്ത് പറഞ്ഞു....

കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു. സാക്ഷികള്‍ക്ക് മേല്‍...

തിരുവനന്തപുരം: കരമനയില്‍ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്‍റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ കാല് പിടിച്ച്‌ പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍...

ബംഗളൂരു: അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിക്ക് രക്ഷയായത് പൊലീസ് ഓഫീസറുടെ സമയോചിത ഇടപെടല്‍. വ്യാഴാഴ്ച്ച വൈകിട്ട് ബംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ...

കൊയിലാണ്ടി: അഭിജിത്തിന്റെ പഠന വഴികളിൽ അക്ഷരമുറ്റത്തെ കൂട്ടുകാരുടെ ആരവങ്ങളില്ല; ക്ലാസ്സ് മുറികളിലെ കുസൃതികളില്ല; കലോത്സവങ്ങളും വിജയോത്സവങ്ങളുമില്ല. എങ്കിലും അറിവിന്റെ ആകാശത്തിലെ നക്ഷത്രത്തിളക്കങ്ങളിയറിയാൻ അവനെപ്പോഴും കൊതിയാണ്. വൈകല്യം വിട്ടുമാറാതെ...

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരും വര്‍ഗീയവാദിയുമല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഞാനൊരു ഹിന്ദുവാണ്. എന്നാല്‍,​ എല്ലാ ഹിന്ദുക്കളും...