കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന്...
Blog
കൊയിലാണ്ടി: നഗരസഭ 12-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി....
ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം...
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി സതാംപ്ടണെ തോല്‍പ്പിച്ചത്. ലെസിസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. ലെസിസ്റ്ററിന്റെ...
ബജറ്റ് ദിവസം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. വി.ശിവന്‍ കുട്ടി, ഇ.പി ജയരാജന്‍, കെ.അജിത്. കെ.ടി ജലീല്‍, കുഞ്ഞഹമ്മദ്...
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി...
ഇടുക്കി ∙ മുട്ടം വള്ളിപ്പാറയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശിയായഅന്നമ്മ ആന്റണിയും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നിലമെച്ചപ്പെട്ടു.ദുബായില്‍...
ദില്ലി: ചരക്കു സേവന നികുതി ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ്സ് നേതാക്കളെ മാത്രം നരേന്ദ്ര മോദി ക്ഷണിച്ചത് ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജനറല്‍...
