KOYILANDY DIARY.COM

The Perfect News Portal

Blog

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു ബിഎസ്എന്‍എല്ലി ന്റെ റവന്യൂ റിക്കവറി നോട്ടിസ്. ഫോണ്‍ ബില്ലില്‍ 1029 രൂപ കുടിശിക വരുത്തിയതിനാണു നോട്ടിസ്. ഭൂസ്വത്തും ജംഗമവസ്തുക്കളുമെല്ലാം...

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജനസേവനാവശ്യങ്ങള്‍ക്കായി നടപ്പിലാക്കുന്ന ചിറ്റാരിക്കടവ്‌ റെഗുലേറ്റര്‍ പദ്ധതിക്ക് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍ നല്‍കിയിട്ടുളള  നിവേദനത്തെത്തുടര്‍ന്ന് നിരന്തരം അദ്ദേഹം നടത്തിയ ഇടപെടലിന്റേയും...

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കഴിഞ്ഞ ഏതാനും നാളുകളായി ജനങ്ങളില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടു. വനംവകുപ്പിന്റെ രണ്ടാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവ പിടിയിലായത്....

ചെന്നൈ: ചെന്നൈ  നന്ദമ്പാക്കത്ത് മിയോട്ട് ആസ്പത്രിയില്‍ 18 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വൈദ്യുതി വിതരണം...

ന്യൂഡല്‍ഹി: ഡല്‍ഹി  നിയമ സഭാംഗങ്ങളുടെ വേതനം നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ മുന്നോട്ടുവെച്ച ശുപാര്‍ശയ്ക്ക് ഡല്‍ഹി നിയമസഭ അംഗീകാരം നല്‍കി. ഇതോടെ വിവിധ ആനുകൂല്യങ്ങളടക്കം 3.2 ലക്ഷം രൂപ...

കോഴിക്കോട് : കരകൗശല  വസ്തുക്കളുടെ കമനീയ ശേഖരവുമായി നടക്കുന്ന ഗുജറാത്തി കരകൌശല മേളക്ക് സി.എസ്.ഐ ഹാളില്‍ തിരക്കേറി. ഞായര്‍ ഒഴികെയുള്ള ദിവസങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ്...

പമ്പ: ബാബറി മസ്ജിദ് വാര്‍ഷികത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ കനത്ത സുരക്ഷ. കര്‍ശന ദേഹ പരിശോധനയ്ക്കു ശേഷമെ  വരുന്ന മൂന്നു ദിവസങ്ങളില്‍ തീര്‍ഥാടകരെ സന്നിധാനത്തേക്കു കയറ്റിവിടൂ. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള  ഇലക്‌ട്രോണിക്...

കൊയിലാണ്ടി :  ജമ്മുവില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ചേലിയ മുത്തുബസാര്‍ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കെ...

കൊയിലാണ്ടി > പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ നടുവത്തൂരിലെ ചന്ദ്രന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകളോളം സ്റ്റേഷനില്‍ പീഡിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം....

കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധയ്ക്കിടെ പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി. സാരമായി പരുക്കേറ്റ സീനിയര്‍ സിപിഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടുവള്ളി എസ്‌ഐ ജയേഷ് ബാലന്റെ...