പല്‍വാല്‍: ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. എമു ട്രെയിന്‍ ലോകമാന്യ എക്‌സ്പ്രസുമായാണ് കൂട്ടിയിടിച്ചത്. രാവിലെ ഒന്‍പതോടെയായിരുന്നു...
Blog
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. മൂന്ന് തവണ പൊലീസ്...
കൊയിലാണ്ടി > മലബാറിലെ കാലപ്പഴക്കംചെന്ന കോരപ്പുഴ പാലം പുതുക്കി നിര്‍മ്മിക്കണമെന്ന ദീര്‍ഘകാലമായ നാട്ടുകാരുടെ ആവശ്യം ശക്തമായതിനെതുടര്‍ന്ന് കൊയിലാണ്ടി എം. എല്‍. എ. കെ. ദാസനും, ബാലുശ്ശേരി എം....
കൊയിലാണ്ടി > കൊയിലാണ്ടി ചെറിയകുന്നത്ത് ഫിര്‍ദൗസിനെ വഴിയില്‍ തടഞ്ഞുവെച്ച് മാരകമായി പരിക്കേല്‍പ്പിച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. രണ്ടാം പ്രതിയായ കാപ്പാട് അവറാന്‍ കണ്ടി അഷ്‌ക്കറാണ്...
കൊയിലാണ്ടി > ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഗ്രൂപ്പ് ലീഡര്‍മാര്‍ക്കുളള ജില്ലാതല പരിശീലന ക്യാമ്പ് എന്റിച്ച് 2015 കൊയിലാണ്ടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു....
കൊയിലാണ്ടി > ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും , കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ബോയ്‌സ് കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് നടത്തിയ കരിയര്‍...
കൊയിലാണ്ടി > ദേശീയപാതയില്‍ ചേമഞ്ചേരി മുതല്‍ ചേങ്ങോട്ട് കാവ് മേല്‍പാലം വരെയുളള റോഡരികുകള്‍ ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ ഇവിടെ...
കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ജൈവ മാലിന്യമുക്ത ജൈവ കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു.നഗരസഭാ ആരോഗ്യ സ്ഥിരം സമിതി...
സ്വര്‍ണപ്പണയത്തിന്റെ പലിശക്കു പുറമെ പ്രതിമാസ ഗഡു, കാലാവധിക്കു മുമ്പേ വായ്പയുടെ ഒരു ഭാഗം തുടങ്ങിയവും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് സൗകര്യമൊരുക്കി. ഈ വര്‍ഷമാദ്യം ആരംഭിച്ച...
പാലക്കാട്: ഒലവക്കോട് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും രണ്ടര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗലൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഒലവക്കോട്ടെത്തിച്ച് കാറിലേയ്ക്ക് മാറ്റുന്നതിനിടെയാണ് ഇന്‍കം ടാക്‌സ്...
