KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി> ചേമഞ്ചരി എക്ലസ്റ്ററില്‍ ഉല്‍പ്പാദിപ്പിച്ച അത്യുല്‍പ്പാദന ശേഷിയുളള പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്കായി ചേമഞ്ചേരി കൃഷിഭവനില്‍ എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യമുളളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

ജയ്പൂര്‍: ബഹിരാകാശരംഗത്ത് കരുത്ത് തെളിയിച്ച ഇന്ത്യയിപ്പോള്‍ വിക്ഷേപണ വിപണിയിലും മുന്നേറുകയാണെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍. ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍...

തിരുവനന്തപുരം> ദേശീയ സ്‌കൂള്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി അവസാനവാരം കോഴിക്കോട്ട് മേള നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്നദ്ധത...

കോഴിക്കോട് > മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ വേണ്ടത്ര പരിശോധനാ ഉപകരണങ്ങള്‍ ഇല്ലാത്തത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. ഇസിജി, സ്റ്റെതസ്കോപ്പ്, തെര്‍മോമീറ്റര്‍, ബി പി അപ്പാരറ്റസ്, പള്‍സ്...

നൈജീരിയ> നൈജീരിയയില്‍ നിന്നും ഡിസംബര്‍  11ന്‌ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി...

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നൂറുല്‍ ഹുദ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 12.35നായിരുന്നു അന്ത്യം....

കൊയിലാണ്ടി ആന്തട്ട ക്ഷേത്രത്തിന് സമീപം ബാലുശ്ശേരി വട്ടോളി സ്വദേശിനിയായ പയ്യാടിപൊയില്‍ വേണു ലതിക ദമ്പതികളുടെ മകള്‍ വിദ്യാര്‍ത്ഥിനി അലീഷ (16) ട്രെയിന്‍ തട്ടി മരിച്ചു ഇന്ന് ഉച്ചക്കായിരുന്നു...

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. ഇക്കാര്യം...

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ.ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന കൃതിക്കാണ് പുരസ്കാരം. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന മീരയുടെ...

കൊച്ചി:  അധ്യാപക പാക്കേജില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. പ്രൈമറി ക്ളാസുകളില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. എല്‍പി ക്ളാസുകളില്‍...